Kerala PSC General Knowledge Mock Test 5
1) തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
2) ഇന്ത്യയിൽ ഉൾനാടൻ ജല ഗതാഗത അതോരിറ്റിയുടെ ആസ്ഥാനം ?
3) വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷം ?
4) പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
5) സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ?
6) ധന ബിൽ ആദ്യം അവതരിപ്പിക്കുന്നത് എവിടെയാണ് ?
7) ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ?
8) അഖിലേന്ത്യാ മുസ്ലീം ലീഗ് രൂപീകരിച്ചത് എവിടെ ?
9) ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം ?
10) ക്ഷീര സഹകരണ സംഘത്തിന് പേര് കേട്ട സംസ്ഥാനം ?
11) ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
12) ശ്രീലങ്കൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര് ?
13) പരിസ്ഥിതി സൗഹാർദ്ദപരമായ വാഹനങ്ങളുടെ നിർമ്മാണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് 2015 ഏപ്രിൽ 1-ന് കേന്ദ്ര ഗവ ആരംഭിച്ച പരിപാടി ?
14) "നിശ്ശബ്ദനായ കൊലയാളി' എന്നറിയപ്പെടുന്ന രോഗം ?
15) കോഴിക്കോട് തത്വ പ്രകാശിക ആശ്രമം ആരംഭിച്ചതാര് ?
16) കണ്ണുകൾകൊണ്ട് അല്ലാതെ സഞ്ചാരപാത തിരിച്ചറിയുന്ന സസ്തനം ?
17) പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
18) കോലരക്ക് ലഭിക്കുന്നത് ഏതു ജിവിയിൽനിന്നാണ് ?
19) സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ ജീവിക്കുന്ന സസ്തനം ?
20) ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ നായ ?