Kerala PSC General Knowledge Mock Test

Prepare efficiently for the Kerala PSC General Knowledge exam with our specialized mock test. Tailored to mirror the actual exam, our test covers diverse topics like history, geography, and current affairs, ensuring comprehensive readiness. With detailed explanations, it’s not just a test but a learning tool to refine your understanding. Master key concepts and assess your knowledge to excel in the Kerala PSC General Knowledge examination.

Kerala PSC General Knowledge Mock Test 4

1) ഹൈഡ്രജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?

2) ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽതീരമുള്ള സംസ്ഥാനം ?

3) ആറ്റത്തിലെ ചാർജ്ജില്ലാത്ത കണം ഏത് ?

4) യെമനിലെ ഇന്ത്യക്കാരെ രക്ഷിക്കാൻ ഇന്ത്യൻ സേന നടത്തിയ ദൗത്യം ഏത് പേരിലറിയപ്പെടുന്നു ?

5) ശരീര തുലനാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ?

6) ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം ?

7) സുനാമി എന്ന പദം ഏതു ഭാഷയിൽ ഉള്ളതാണ് ?

8) ഇന്ത്യയിൽ വരുമാന നികുതി പിരിക്കാനുള്ള അവകാശം ആർക്കാണ് ?

9) കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി ?

10) ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്?

11) ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം ?

12) 2017-ലെ പ്രഥമ ഒ.എൻ.വി. പുരസ്കാര ജേതാവ് ആരാണ് ?

13) ദേശീയ തലത്തിൽ അഴിമതി തടയുന്നതിന് രൂപം നല്കിയ സ്ഥാപനം ?

14) ഭാരതത്തിന്റെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം ?

15) ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ ?

16) പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ കേരളത്തിലെ സ്ഥലം ?

17) കൊണാർക്ക് സൂര്യക്ഷേത്രം ഏതു സംസ്ഥാനത്തിലാണ് ?

18) 2017-ലെ അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ് ?

19) ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തെക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ?

20) ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശ രേഖ ഏതാണ് ?

You cannot copy content of this page