Kerala PSC General Knowledge Mock Test

Prepare efficiently for the Kerala PSC General Knowledge exam with our specialized mock test. Tailored to mirror the actual exam, our test covers diverse topics like history, geography, and current affairs, ensuring comprehensive readiness. With detailed explanations, it’s not just a test but a learning tool to refine your understanding. Master key concepts and assess your knowledge to excel in the Kerala PSC General Knowledge examination.

Kerala PSC General Knowledge Mock Test 6

1) അയഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുന്നതിലൂടെ തടയാവുന്ന രോഗം ?

2) വിഖ്യാത ചിത്രകാരൻ രാജാരവിവർമ്മയുടെ ഏത് ചെറുമകളാണ് തിരുവിതാംകൂറിലെ റീജന്റ് റാണിയായി ഭരണം നടത്തിയത് ?

3) പിന്നിലേക്ക് പറക്കാൻ കഴിവുള്ള പക്ഷി ?

4) പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ദഹനരസം ?

5) ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ ഭടന്മാർ എന്നറിയപ്പെടുന്നത് ?

6) സർവ്വവിദ്യാധിരാജൻ എന്നറിയപ്പെടുന്നതാര്?

7) താഴെപ്പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?

8) ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?

9) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഏത് ?

10) മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ?

11) കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ?

12) മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ്ചാൻസ്ലർ ആരാണ് ?

13) വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനം എന്ത് ?

14) തമിഴ്നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത് ?

15) ഐക്യ കേരളത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം നടന്നത് എന്ന് ?

16) വേലുത്തമ്പിദളവയുടെ അന്ത്യംകൊണ്ട് പ്രസിദ്ധമായ സ്ഥലം ?

17) സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആരായിരുന്നു ?

18) ദുർഗേശ നന്ദിനി എന്ന ചരിത്ര നോവൽ എഴുതിയതാര്?

19) ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ ആരായിരുന്നു ?

20) 'മിശ്രഭോജനം നടത്തിയതിന് നേതൃത്വം നല്കിയ മഹാൻ ആര് ?

You cannot copy content of this page