Kerala PSC General Knowledge Mock Test

Prepare efficiently for the Kerala PSC General Knowledge exam with our specialized mock test. Tailored to mirror the actual exam, our test covers diverse topics like history, geography, and current affairs, ensuring comprehensive readiness. With detailed explanations, it’s not just a test but a learning tool to refine your understanding. Master key concepts and assess your knowledge to excel in the Kerala PSC General Knowledge examination.

Kerala PSC General Knowledge Mock Test 3

1) കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല ?

2) വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983ൽ കർണ്ണാടകത്തിൽ ആരംഭിച്ച പ്രസ്ഥാനം ?

3) "ബിഗ് ബെൻ' ക്ലോക്ക് ഏത് നഗരത്തിലാണ് ?

4) മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തിന്റെ നിരക്കി മാറ്റാൻ ശ്രമിക്കുമ്പോൾ അതിന്റെ ചലനത്തിന് തടസ്സമുണ്ടാക്കുന്ന ബലം ഏത് ?

5) ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?

6) ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം ?

7) ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം ?

8) എലിപ്പനിക്ക് കാരണമായ രോഗകാരി ഏത് ?

9) ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 - ഐക്യരാഷ്ട്രസംഘടന എന്തായി ആചരിക്കുന്നു ?

10) നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിന്റെ ആഭാവമാണ് ?

11) സ്വദേശിഭിമാനി പത്രം 1905 ജനുവരി 11-ന് ആരംഭിച്ചതാര് ?

12) കേരളത്തിൽ ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക് ഏത് ?

13) കേരളത്തിൽ അക്ഷയ പദ്ധതി നടപ്പാക്കിയ ആദ്യ ജില്ല ?

14) ലോക വന ദിനമായി ആചരിക്കുന്ന ദിവസം ?

15) 66-ാമത് ദേശീയ സീനിയർ വോളിബോൾ പുരുഷ വിഭാഗം ജേതാക്കൾ ?

16) 2017-ലെ പരിസ്ഥിതി ദിനം ഏത് ആശയത്തിൻമേലാണ് ആചരിക്കുന്നത് ?

17) ഏറ്റവും കൂടുതൽ ആദിവാസികളുള്ള ഇന്ത്യൻ സംസ്ഥാനം ?

18) ബോക്സൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ് ?

19) പഞ്ചമഹാതടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ?

20) പ്രകാശ വർഷം എന്തിന്റെ ഏകകമാണ് ?

You cannot copy content of this page