Kerala PSC General Knowledge Mock Test

Prepare efficiently for the Kerala PSC General Knowledge exam with our specialized mock test. Tailored to mirror the actual exam, our test covers diverse topics like history, geography, and current affairs, ensuring comprehensive readiness. With detailed explanations, it’s not just a test but a learning tool to refine your understanding. Master key concepts and assess your knowledge to excel in the Kerala PSC General Knowledge examination.

Kerala PSC General Knowledge Mock Test 2

1) ജാം കേടുകൂടാതെ സൂക്ഷിക്കാൻ അതിൽ ചേർക്കുന്ന വസ്തു ?

2) രക്തത്തിന്റെ പിച്ച് മൂല്യം ?

3) മത്സ്യങ്ങളുടെ ശ്വസനാവയവം ?

4) 'ജീവന്റെ നദി' എന്നറിയപ്പെടുന്നത് ?

5) മനുഷ്യന്റെ തലച്ചോറിലെ 'വൈറ്റ് മാറ്റർ' എന്തുപയോഗിച്ചാണു നിർമിക്കുന്നത് ?

6) മനുഷ്യന്റെ ഏറ്റവും ഭാരം കൂടിയ ആന്തരാവയവം ?

7) വേദനാസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം ?

8) കരളിൽ ശേഖരിക്കുന്ന വിറ്റാമിൻ ?

9) എന്തിനെക്കുറിച്ചുള്ള പഠനമാണു ഫ്രിനോളജി ?

10) ടെറ്റനി എന്ന രോഗം ഏതിന്റെ പ്രവർത്തനങ്ങളെയാണ് ബാധിക്കുന്നത് ?

11) റബറിൽ കാണപ്പെടുന്ന ചീക്ക് രോഗത്തിനു കാരണമായ രോഗാണു ?

12) പാലിനെ തൈരാക്കുന്ന എൻസൈം ?

13) കേരള ഫോറസ്റ്റ് റിസർച് ഇൻ സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ?

14) ജീവശാസ്ത്രത്തിന്റെ പിതാവ് ?

15) എന്തിന്റെ ഉൽപാദനമാണു മോറികൾച്ചർ ?

16) തലയിൽ ഹൃദയമുള്ള ജന്തു ?

17) കൊക്കോയുടെ ഉപയോഗപ്രാധാന്യമുള്ള ഭാഗം ?

18) ബാക്ടീരിയയെ കണ്ടുപിടിച്ചതാര് ?

19) കേരളത്തിലെ കുരുമുളകു ഗവേഷണകേന്ദ്രം എവിടെയാണ് ?

20) സസ്യലോകത്തെ മാംസ സംഭരണികൾ ഏവ ?

You cannot copy content of this page