Kerala PSC General Knowledge Mock Test

Prepare efficiently for the Kerala PSC General Knowledge exam with our specialized mock test. Tailored to mirror the actual exam, our test covers diverse topics like history, geography, and current affairs, ensuring comprehensive readiness. With detailed explanations, it’s not just a test but a learning tool to refine your understanding. Master key concepts and assess your knowledge to excel in the Kerala PSC General Knowledge examination.

Kerala PSC General Knowledge Mock Test 1

1) ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം കുറിക്കുന്ന ചടങ്ങ് ഏതാണ്?

2) ബ്രട്ടീഷ് മാതൃകയിലുള്ള ഭരണസംവിധാനം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ദിവാൻ ?

3) ഡോ. അംബേദ്കറുടെ ആത്മകഥ താഴെ പറയുന്നവയിൽ ഏതാണ് ?

4) 1859ൽ അയർലൻഡ് കാരനായ ജെയിംസ് ഡാറ, ഡാറസ് മെയിൽ കയർ ഫാക്ടറി സ്ഥാപിക്കുമ്പോൾ തിരുവിതാംകൂറിലെ ഭരണാധികാരി?

5) ഏത് ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ് സെക്യുലർ എന്ന വാക്കുകൾ ചേർത്തത് ?

6) രാജ്യത്തിന്റെ ഐശ്വര്യത്തിനായി ആറു വർഷത്തിലൊരിക്കൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടത്തിവന്നിരുന്ന ഉത്സവം?

7) രക്തക്കുഴലുകളിൽ നിന്നു തിരിച്ചു രക്തം ഒഴുകുന്നതു തടയുന്നത്?

8) 'ഇന്ത്യ വിൻസ് ഫ്രീഡം' എന്ന പ്രസിദ്ധമായ പുസ്തകം എഴുതിയത് ആരാണ്?

9) വേലുത്തമ്പി ദളവയുടെ പേരിൽ സ്ഥാപിതമായ കോളേജ് സ്ഥിതി ചെയ്യുന്നത്?

10) രക്തത്തിൽ ആന്റിജൻ കാണപ്പെടുന്നത് എവിടെ ?

11) റിപ്പബ്ലിക് ദിനത്തിൽ, ഇന്ത്യൻ പ്രസിഡന്റിന് എത്ര Gun സല്യൂട്ട് നൽകും?

12) പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം, സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ് ആവിർഭാവം എന്നിവ ആരുടെ ഭരണകാലത്തായിരുന്നു?

13) കർഷകന്റെ മിത്രം എന്നറിയപ്പെടുന്നത് ?

14) താഴെ കൊടുത്തവയിൽ കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളിൽ ഉൾപ്പെടാത്തത് ഏതാണ് ?

15) സർക്കാർ വക പാട്ടവസ്തുക്കളുടെ മേൽ കുടിയാൻ അവകാശം സ്ഥിരപ്പെടുത്തി കൊടുത്ത വിളംബരം ഏത് ?

16) ഒച്ചിന്റെ കാലുകളുടെ എണ്ണം ?

17) ഗ്ലൂക്കോസിനെ എഥനോൾ ആക്കുന്ന എൻസൈം ഏതാണ് ?

18) തിരുവിതാംകൂറിലെ ഏത് ദിവാന്റെ വഴിവിട്ട പ്രവർത്തികൾക്കെതിരെ പ്രക്ഷോഭം നയിച്ചാണ് വേലുത്തമ്പി ശ്രദ്ധ നേടുന്നത് ?

19) ഏറ്റവും വേഗം കുറഞ്ഞ മത്സ്യം ?

20) ചുവടെ തന്നിരിക്കുന്നവയിൽ ആമാശയരസത്തിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി ?

You cannot copy content of this page