Kerala PSC Biology Mock Test

Prepare for success with our comprehensive Kerala PSC Biology Mock Test. Access a range of practice questions and simulations designed to sharpen your understanding and boost your performance for the Kerala PSC Biology examination.

മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് - 2

1) ഒരുപ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര ?

2) ഹൃദയപേശികൾക്ക് രക്തം എത്തിക്കുന്ന രക്തക്കുഴൽ ?

3) ആരോഗ്യമുള്ള കണ്ണിന്റെ നിയർ പോയിന്റ് ലേക്കുള്ള ദൂരം ?

4) മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?

5) മനുഷ്യ ശരീരത്തിലെ പ്രോട്ടീൻ ഫാക്ടറി ?

6) ശരീര താപനില ക്രമീകരിക്കുന്ന അവയവം ?

7) മനുഷ്യശരീരത്തിൽ മാറ്റിവെയ്ക്കപ്പെട്ട ആദ്യ മനുഷ്യ അവയവം

8) ചെറിയ വസ്തുക്കളെ സൂക്ഷിച്ചു നോക്കുമ്പോൾ പ്രതിബിംബം രൂപംകൊള്ളുന്നത്

9) രക്തഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിർത്തുന്നതിന് സഹായിക്കുന്ന ഭാഗം ?

10) വൃക്കയുടെ ഏത് ഭാഗത്താണ് അതിസൂക്ഷ്മ അരിപ്പകൾ കാണപ്പെടുന്നത് ?

11) മനുഷ്യ ശരീരത്തിലെ പവർഹൗസ് എന്നറിയപ്പെടുന്നത് ?

12) മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ?

13) മനുഷ്യ ശരീരത്തിലെ ഏറ്റവും അധികം താപം ഉല്പാദിപ്പിക്കുന്ന അവയവം ?

14) മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷ്കത്തിൽ കഴിയാതെ വരുന്ന അവസ്ഥ

15) കാരണം കണ്ടെത്താൻ കഴിയാത്ത രോഗങ്ങളെ പറയുന്നത് ?

16) ശരീരത്തിലെ ആയുധപ്പുര പട്ടാള ക്യാമ്പ് ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന അവയവം ?

17) ഹൃദയം ഒരു തവണ സങ്കോചിക്കുമ്പോൾ ധമനിയിലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ അളവ്

18) മസ്തിഷ്ക വളർച്ച പൂർത്തിയാക്കുന്ന പ്രായം ?

19) മനുഷ്യ ശരീരത്തിൽ ഏറ്റവും കുറച്ചുള്ള മൂലകം ?

20) ഏതു ഉമിനീർ ഗാന്ഥിക്ക് ഉണ്ടാകുന്ന വീക്കമാണ് മുണ്ടിനീര്(mumps) ?

kerala psc human body mock test

kerala psc human body mock test

kerala psc human body mock test
kerala psc human body mock test

You cannot copy content of this page