Kerala PSC Biology Mock Test

Prepare for success with our comprehensive Kerala PSC Biology Mock Test. Access a range of practice questions and simulations designed to sharpen your understanding and boost your performance for the Kerala PSC Biology examination.

മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് - 1

1) മസ്തിഷ്കത്തിലെ ഗാംഗ്ലിയോൺ ന്റെ നാശം മൂലമുണ്ടാകുന്ന രോഗം ?

2) രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് വർദ്ധിപ്പിക്കുന്ന ഹോർമോൺ ഏതാണ് ?

3) ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള രാജ്യം ?

4) സന്ധികളെ കുറിച്ചുള്ള പഠനം ?

5) ബെനഡിക് ടെസ്റ്റ് എന്തിൻ്റെ സാന്നിധ്യം തിരിച്ചറിയാനുള്ള ഉള്ള ടെസ്റ്റാണ് ?

6) ബോമാൻസ് ഗ്രന്ഥി കാണപ്പെടുന്ന മനുഷ്യ ശരീരത്തിലെ അവയവം ?

7) ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ ഏതാണ് ?

8) ച്യുയിംഗത്തിൽ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം ഏത് ?

9) ഓക്സിടോസിൻ വാസോപ്രസിൻ എന്നീ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നത് ?

10) ഒരു മനുഷ്യൻറെ ജീവിത ക്രമത്തിൽ രണ്ടുപ്രാവശ്യം ഉണ്ടാകുന്ന പല്ലുകളുടെ എണ്ണം എത്ര ?

11) മധ്യകർണത്തിലെ ഭാഗങ്ങളിൽ ഉൾപ്പെടാത്തത് ?

12) പേശീതന്തുക്കളുടെ കൂട്ടങ്ങൾ അറിയപ്പെടുന്നത് ?

13) കൃത്രിമ പേസ്മേക്കർ കണ്ടെത്തിയത് ആര് ?

14) ശ്രവണം, രുചി, ഗന്ധം എന്നിവയെക്കുറിച്ചുള്ള പഠനം ?

15) ഒരു വ്യക്തിയുടെ ബ്ലഡ് പ്രഷർ 140 mm HG ആണ്. ഇതിൽ HG സൂചിപ്പിക്കുന്നത് താഴെ പറയുന്നത് എന്തിനാണ്

16) ശരീരത്തിനകത്തും പുറത്തുമുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സഹായിക്കുന്നത് ?

17) രക്തം നേരിട്ട് കോശത്തിലെ എത്താതെ രക്തക്കുഴലുകളിലൂടെ ഒഴുകുന്ന പര്യനം

18) മനുഷ്യനിൽ ആദ്യം വളരുന്ന ശരീര അവയവം ഏത് ?

19) ശരീര തുലനനില യുമായി ബന്ധപ്പെട്ടിരിക്കുന്ന നാഡി

20) ദഹനവ്യവസ്ഥയുടെ ഏത് ഭാഗത്ത് വച്ചിട്ടാണ് ആഹാരത്തിന് ദഹനപ്രക്രിയ പൂർത്തീകരിക്കുന്നത് ?

kerala psc human body mock test

kerala psc human body mock test

kerala psc human body mock test
kerala psc human body mock test

You cannot copy content of this page