Kerala PSC Biology Mock Test

Prepare for success with our comprehensive Kerala PSC Biology Mock Test. Access a range of practice questions and simulations designed to sharpen your understanding and boost your performance for the Kerala PSC Biology examination.

മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് - 3

1) വൃക്കയിൽ പ്രവർത്തിച്ച ശരീരത്തിലെ ലവണജല സന്തുലിതാവസ്ഥ നിലനിർത്തുവാനും രക്തസമ്മർദം ക്രമീകരിക്കാനും സഹായിക്കുന്ന ഹോർമോൺ ?

2) രാസാഗ്നികൾ, ഹോർമോണുകൾ, ശ്ലേഷ്മരസം തുടങ്ങിയ കോശ സ്രവങ്ങളെ ചെറുസ്തര സഞ്ചികളിലാക്കുന്ന കോശാംഗം

3) വളർച്ച കാലഘട്ടത്തിൽ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഹോർമോൺ ?

4) തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളിൽ ഉൾപ്പെടാത്തതേത് ?

5) ഭ്രൂണാവസ്ഥയിലോ ശൈശവാവസ്ഥയിലോ തൈറോക്സിൻ്റെ ഉൽപ്പാദന കുറവുമൂലം ശാരീരിക മാനസിക വളർച്ച തടസ്സപ്പെടുന്ന അവസ്ഥ ?

6) കാൾക്കേനിയസ് അസ്ഥി സ്ഥിതിചെയ്യുന്ന ശരീര ഭാഗം ?

7) ഗർഭാശയത്തിലെ മിനുസ പേശികളെ സംയോജിപ്പിച്ച് പ്രസവം സുഗമമാക്കാൻ സഹായിക്കുന്ന ഹോർമോൺ ?

8) പ്രതിരോധ സംവിധാനത്തിലെ പ്രധാന ഘടകങ്ങളായ T കോശങ്ങളെയും B കോശങ്ങളെയും സംഭരിക്കുന്നത് ?

9) മൂത്രത്തിലെ ജലത്തിൻ്റെ അളവ് എത്ര ശതമാനമാണ് ?

10) C ' ആകൃതിയിലുള്ള തരുണാസ്ഥികളാൽ ബലപ്പെടുത്തിയ നീണ്ട കുഴൽ അറിയപ്പെടുന്നത് ?

11) ശരീരത്തിൽ രൂപപ്പെടുത്തുന്നതും ശരീരത്തിലെത്തുന്നതുമായ വിഷവസ്തുക്കളെ ഹാനികരമല്ലാത്ത വസ്തുക്കൾ ആക്കി മാറ്റുന്നത് ?

12) വിശ്രമമില്ലാതെ കഠിനമായി അധ്വാനിക്കുമ്പോൾ വേണ്ടയളവിൽ ഓക്സിജൻ ലഭ്യമായില്ലെങ്കിൽ അവായു ശ്വസനം വഴി പേശികളിൽ അടിഞ്ഞുകൂടുന്ന ആസിഡ് ?

13) വൃക്കയുടെ അടിസ്ഥാന ഘടകം ?

14) ഘ്രാണശക്തി കൂടുതൽ ഉള്ള ജീവി ?

15) മനുഷ്യൻ്റെ തലയോട്ടിയിൽ എത്ര അസ്ഥികൾ ഉണ്ട് ?

16) പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന യോജകകല ?

17) നട്ടെല്ലിലെ ആദ്യ കശേരുവുമായി തലയോട് ചേർന്ന് സ്ഥാലത്ത് കാണപ്പെടുന്ന സന്ധി ?

18) വിടർത്തിവെച്ചാൽ ഒരു ടെന്നിസ് കോർട്ടിന്റെ വലുപ്പം ഉണ്ടാവുന്ന അവയവം ?

19) മനുഷ്യരിലെ ശരാശരി ഗർഭകാലം എത്ര ദിവസമാണ് ?

20) വിശ്രമമില്ലാതെ കഠിനമായി അധ്വാനിക്കുമ്പോൾ വേണ്ടയളവിൽ ഓക്സിജൻ ലഭ്യമായില്ലെങ്കിൽ അവായു ശ്വസനം വഴി പേശികളിൽ അടിഞ്ഞുകൂടുന്ന ആസിഡ് ?

kerala psc human body mock test

kerala psc human body mock test

kerala psc human body mock test
kerala psc human body mock test

You cannot copy content of this page