LP UP Previous Question Papers 126/2023

LP UP Previous Question Papers 126/2023, prepare smarter for your PSC exams with our extensive repository of previous questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

Question Code: 126/2023
UP School Teacher

Date of Test : 21/07/2023
Cat. Number : 427/2022, 428/2022, 429/2022, 430/2022, 431/2022, 432/2022, 433/2022, 498/2022


51 p,q, f, s, t, u, v എന്നിവ തുടർച്ചയായ ഇരട്ട എണ്ണല്‍ സംഖ്യകളെ പ്രതിനിധീകരിക്കുന്നു. ഈ സംഖ്യകളുടെ ശരാശരി ചൂവടെ കൊടുത്തിട്ടുള്ളവയില്‍ ഏതാണ്‌ ?

Show Answer


52 ഒരു സമചതുരത്തിന്റെ വശങ്ങള്‍ 25% വീതം വര്‍ദ്ധിപ്പിച്ചാല്‍ പരപ്പളവിലൂള്ള വര്‍ദ്ധനവ്‌ എത്ര ശതമാനമാണ്‌ ?

A) 54 1/2 B) 50
C) 56 1/4 D) 52 3/4
Show Answer
C) 56 1/4

53 ഭിന്നസംഖ്യകളുമായി ബന്ധമുള്ള ചില പ്രസ്താവനകള്‍ ചുവടെ കൊടുക്കുന്നു.
പ്രസ്താവന (i) : 4/5 നും 8/9 നും ഇടയിലാണ്‌ 17/20
പ്രസ്താവന (ii): 6/11 നും 13/18 നും ഇടയിലാണ്‌ 3/4
പ്രസ്താവന (iii): 15/22 നും 5/6 നും ഇടയിലാണ്‌ 19/36
ഇവയില്‍ ശരിയായ പ്രസ്താവന/പ്രസ്താവനകള്‍ ഏതൊക്കെയാണ്‌ ?

A) പ്രസ്താവന (i) മാത്രം B) പ്രസ്താവന (ii) മാത്രം
C) പ്രസ്താവന (i) ഉം പ്രസ്താവന (ii) ഉം D) പ്രസ്താവന (i), (ii), (iii) എന്നിവ
Show Answer
A) പ്രസ്താവന (i) മാത്രം

54 9,000 രൂപയ്ക്ക്‌ 6% സാധാരണ പലിശ നിരക്കില്‍ 3 വര്‍ഷത്തേക്കുള്ള പലിശ എത്രയാണ്‌ ?

A) 1,720 B) 1,620
C) 1,520 D) 1,420
Show Answer
B) 1,620

55 ചുവടെ കൊടുത്തിരിക്കൂന്ന 2 പ്രസ്താവനകളില്‍ ശരിയായവ ഏതൊക്കെയാണ്‌ ?
പ്രസ്താവന (i) : 108, 48, 72 എന്നീ സംഖൃകളുടെ ചെറുപൊതു ഗുണിതം 432 ആണ്‌.
പ്രസ്താവന (ii) : 4/5, 5/6, 7/15 എന്നീ സംഖ്യകളുടെ വന്‍പൊതു ഘടകം 1/30 ആണ്‌.

A) പ്രസ്താവന (i) മാത്രം B) പ്രസ്താവന (ii) മാത്രം
C) പ്രസ്താവന (i) ഉം (ii) ഉം D) ഇവയൊന്നുമല്ല
Show Answer
C) പ്രസ്താവന (i) ഉം (ii) ഉം

56 ചുവടെ കൊടുത്തിട്ടുള്ള 3 പ്രസ്താവനകള്‍ വായിച്ച്‌ അനുയോജ്യമായ ഉത്തരം തെരഞ്ഞെടുക്കുക.

A) പ്രസ്താവന (i) ശരിയും (ii), (iii) എന്നിവ തെറ്റുമാണ്‌ B) പ്രസ്താവന (i), (ii) എന്നിവ ശരിയും (iii) തെറ്റുമാണ്‌
C) പ്രസ്ലാവന (i), (iii) എന്നിവ തെറ്റും (ii) ശരിയുമാണ്‌ D) പ്രസ്താവന (i) തെറ്റും (ii), (iii) എന്നിവ ശരിയുമാണ്‌
Show Answer
D) പ്രസ്താവന (i) തെറ്റും (ii), (iii) എന്നിവ ശരിയുമാണ്‌

57 മൊത്തവില്ലനക്കാരന്‍ 2,400 രൂപ വിലയുള്ള നോണ്‍സ്റ്റിക്ക്‌ അപ്പച്ചട്ടിയുടെ വില 5% വര്‍ദ്ധിപ്പിച്ചാണ്‌ ചില്ലറ വില്പനക്കാരന്‍ വിറ്റത്‌. ചില്ലറ വില്പനക്കാരന്‍ വീണ്ടും 5% വര്‍ദ്ധിപ്പിച്ചാണ്‌ ഉപഭോക്താവിന്‌ വിറ്റത്‌. എങ്കില്‍ ഉപഭോക്താവ്‌ നോണ്‍സ്റ്റിക്ക്‌ അപ്പച്ചട്ടിക്ക്‌ എന്തു വില നല്‍കിയിട്ടുണ്ടാകും ?

A) 2,646 B) 2,640
C) 2,546 D) 2,564
Show Answer
A) 2,646

58 ദേവിക ഒരു ജോലി 10 ദിവസം കൊണ്ടും രമ്യ അതേ ജോലി 15 ദിവസം കൊണ്ടും പൂര്‍ത്തിയാക്കും. രണ്ടുപേരും ഒരുമിച്ച്‌ ജോലി ആരംഭിച്ചുവെങ്കിലൂും 4 ദിവസം കഴിഞ്ഞപ്പോള്‍ അസുഖം കാരണം ദേവിക പിന്‍മാറി. ബാക്കി ജോലി രമ്യ തനിച്ച്‌ എത്ര ദിവസം കൊണ്ട്‌ പൂര്‍ത്തിയാക്കും ?

A) 4 B) 5
C) 4 1/2 D) 5 1/2
Show Answer
B) 5

59 ഒരു ക്ലോക്കിലെ സമയം 11.25 ആണ്‌. അപ്പോള്‍ മണിക്കൂര്‍ സൂചിക്കും മിനൂട്ടു സൂചിക്കും ഇടയിലൂള്ള കോണളവ്‌ എത്ര ഡിഗ്രി ആയിരിക്കും ?

A) 172 1/2 B) 162 1/2
C) 152 1/2 D) 167 1/2
Show Answer
D) 167 1/2

60 168 സെ. മീ. വ്യാസമുള്ള ഒരു അര്‍ദ്ധഗോളത്തിന്റെ ആകെ ഉപരിതല വിസ്തീര്‍ണ്ണം എത്ര ചതുരശ്രസെന്റിമീറ്റര്‍ ആണ്‌ ?

A) 66528 B) 44352
C) 44864 D) 66276
Show Answer
A) 66528

61 ഭാഗങ്ങളുടെ ആകെ തുകയേക്കാള്‍ മെച്ചപ്പെട്ടതാണ്‌ അതിന്റെ സമഗ്രത എന്ന്‌ സിദ്ധാന്തിക്കുന്ന മനഃശാസ്ത്ര സമീപനം.

A) വ്യവഹാര വാദം (Behaviourism) B) ഘടനാവാദം (Structuralism)
C) ഗസ്റ്റാശട്ട് സിദ്ധാന്തം (Gestalt theory) D) ജ്ഞാന നിർമ്മിതി വാദം (Cognitive theory)
Show Answer
C) ഗസ്റ്റാശട്ട് സിദ്ധാന്തം (Gestalt theory)

62 വൃവഹാരവാദത്തെ (Behaviourism) സംബന്ധിച്ച്‌ ശരിയല്ലാത്ത പ്രസ്താവന ഏത്‌ ?

A) വൃവഹാരങ്ങളെല്ലാം ചോദക (Stimulus) — പ്രതികരണ (Response) ബന്ധങ്ങളില്‍ അധിഷ്ഠിതമാണ്‌. B) ജീവികളെ നിരീക്ഷിച്ച്‌ മനുഷ്യരുടെ വ്യവഹാരങ്ങളെക്കുറിച്ച്‌ നിഗമനത്തിലെത്തുക സാധ്യമല്ല.
C) മനഃശാസ്ത്ത സിദ്ധാന്തങ്ങള്‍ക്ക്‌ പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള തെളിവുകള്‍ ആവശ്യമാണ്‌. D) ചോദന (Stimulus) — പ്രതികരണങ്ങള്‍ (Response) തമ്മിലൂള്ള അനൂബന്ധനമാണ്‌ പഠനം.
Show Answer
B) ജീവികളെ നിരീക്ഷിച്ച്‌ മനുഷ്യരുടെ വ്യവഹാരങ്ങളെക്കുറിച്ച്‌ നിഗമനത്തിലെത്തുക സാധ്യമല്ല.

63 മനോവിശ്ശേഷണ സിദ്ധാന്തത്തിന്റെ (Psycho Analysis) ഉപജ്ഞാതാവ്‌ ആര്‌ ?

A) ജെ. ബി. വാട്സണ്‍ (J. B. Watson) B) ജീന്‍ പിയാഷെ (Jean Piaget)
C) ബി. എഫ്‌. സ്കിന്നർ (B. F. Skinner) D) സിഗ്മണ്ട് ഫ്രോയിഡ് (Sigmund Freud)
Show Answer
D) സിഗ്മണ്ട് ഫ്രോയിഡ് (Sigmund Freud)

64 മാനവികതാവാദ (HUMANISM) ത്തിന്റെ പ്രധാന കാഴ്ചപ്പാടുകളിലൊന്ന്‌ ഏത്‌ ?

A) കൂട്ടിക്ക്‌ സ്വയം അറിവു നിര്‍മ്മിക്കാനുള്ള കഴിവൂണ്ട്‌. B) സമൂഹവുമായി ഇടപഴകിക്കൊണ്ടാണ്‌ അറിവു നിര്‍മ്മിക്കുന്നത്‌.
C) ആത്മസാക്ഷാത്കാരമാണ്‌ (Self Actualisation) മനുഷ്യവ്യവഹാരങ്ങളുടെ പരമമായ ലക്ഷ്യം. D) മനുഷ്യരുടെ അബോധ മനസിലാണ്‌ (Unconscious mind) മാനസിക യാഥാര്‍ത്ഥ്യങ്ങള്‍ കൂടികൊള്ളുന്നത്‌.
Show Answer
C) ആത്മസാക്ഷാത്കാരമാണ്‌ (Self Actualisation) മനുഷ്യവ്യവഹാരങ്ങളുടെ പരമമായ ലക്ഷ്യം.

65 പിയാഷെ (Piaget) യൂടെ സിദ്ധാന്ത പ്രകാരം നിലവിലുള്ള ‘സ്കീമ’ (Schema) ഉപയോഗിച്ച്‌ പുതിയ സാഹചര്യത്തെ ഉള്‍ക്കൊള്ളുന്ന പ്രക്രിയയാണ്‌.

A) സ്വാംശീകരണം (Assimilation) B) സംയോജനം (Joining)
C) ആയോജനം (Adaptation) D) മെച്ചപ്പെടുത്തല്‍ (Modification)
Show Answer
A) സ്വാംശീകരണം (Assimilation)

66 വിളംബിത ചാലകവികാസത്തിന്‌ (Delayed motor development) കാരണമല്ലാത്തത്‌ ഏത്‌ ?

A) അനാരോഗ്യം B) ന്യൂനബുദ്ധി
C) ശ്രദ്ധക്കുറവ്‌ D) അഭ്യാസക്കുറവ്‌
Show Answer
C) ശ്രദ്ധക്കുറവ്‌

67 തെറ്റായ പ്രസ്താവന ഏത്‌ ?

A) വൃക്തിയുടെ വിദ്യാഭ്യാസത്തില്‍ പാരമ്പര്യവും (Heredity) പര്യാവരണവും (Environment) ഒരു പോലെ സഹായിക്കുന്നു. B) പാരമ്പര്യ (Heredity) മായ കഴിവുകള്‍ ഏതു പര്യാവരണ (Environment) ത്തിലും വികാസം പ്രാപിക്കുന്നു.
C) അനുകൂലമായ പര്യാവരണ (Environment) ത്തില്‍ പാരമ്പര്യ (Heredity) മായ കഴിവുകള്‍ വികാസം പ്രാപിക്കുന്നു. D) പാരമ്പര്യം (Heredity) വികാസത്തിന്റെ അടിത്തറയും പര്യാവരണം (Environment) അതിന്റെ ഘടനയുമാണ്‌.
Show Answer
B) പാരമ്പര്യ (Heredity) മായ കഴിവുകള്‍ ഏതു പര്യാവരണ (Environment) ത്തിലും വികാസം പ്രാപിക്കുന്നു.

68 കാതറിന്‍ ബ്രിഡ്‌ജസ് ചാര്‍ട്ട്‌ (Catherine Bridges’ Chart) ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ്‌ ?

A) വൈകാരിക വികാസം B) വൈജ്ഞാനിക വികാസം
C) ശാരീരിക വികാസം D) സാമൂഹിക വികാസം
Show Answer
A) വൈകാരിക വികാസം

69 മൂര്‍ത്ത മനോവ്യാപാര ഘട്ടത്തിന്റെ (Concrete Operational Stage) ഒരു സവിശേഷതയാണ്‌

A) യൂക്തി ചിന്ത (Reasoning) B) അമൂര്‍ത്ത ചിന്ത (Abstract thinking)
C) ശ്രേണീകരണം (Seriation) D) പ്രശ്ശ പരിഹരണം (Problem solving)
Show Answer
C) ശ്രേണീകരണം (Seriation)

70 ചിത്രം വരയ്ക്കുന്ന കൂട്ടി ഏതു തരം ബഹുമുഖ ബുദ്ധി (Multiple Intelligence) ആണ്‌ ഉപയോഗപ്പെടുത്തുന്നത്‌ ?

A) ശാരീരികം B) ദൃശ്യ-സ്ഥലപരം
C) വൈകാരികം D) കലാപരം
Show Answer
B) ദൃശ്യ-സ്ഥലപരം

71 2010-ല്‍ ഇന്ത്യയില്‍ നടപ്പിലായ വിദ്യാഭ്യാസ അവകാശ നിയമത്തെ സംബന്ധിച്ച്‌ ഏറ്റവും ശരിയായ പ്രസ്താവന ഏത്‌ ?

A) മൗലിക അവകാശമായ വിദ്യാഭ്യാസം സൗജന്യമായി ഇന്ത്യയിലെ എല്ലാ കൂട്ടികള്‍ക്കും ലഭ്യമായി. B) സൗജന്യവും നിര്‍ബന്ധിതവുമായ പ്രൈമറി വിദ്യാഭ്യാസം എല്ലാ കൂട്ടികള്‍ക്കും സാര്‍വ്വത്രികമായി ലഭ്യമായി.
C) 6 മൂതല്‍ 14 വയസ്സു വരെയുള്ള കൂട്ടികളുടെ വിദ്യാഭ്യാസം സാര്‍വ്വത്രികവും നിർബന്ധിതവുമായി. D) സൗജന്യവൂം നിർബന്ധിതവുമായ വിദ്യാഭ്യാസം 6 മൂതല്‍ 14 വയസ്സു വരെയൂള്ള കൂട്ടികളുടെ മൗലിക അവകാശമായി പ്രാബല്യത്തില്‍ വന്നു.
Show Answer
D) സൗജന്യവൂം നിർബന്ധിതവുമായ വിദ്യാഭ്യാസം 6 മൂതല്‍ 14 വയസ്സു വരെയൂള്ള കൂട്ടികളുടെ മൗലിക അവകാശമായി പ്രാബല്യത്തില്‍ വന്നു.

72 ഗാന്ധിജി ആവിഷ്ക്കരിച്ച വിദ്യാഭ്യാസ പദ്ധതി ഏതു പേരില്‍ അറിയപ്പെടുന്നു ?

A) അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി B) പ്രവൃത്തി വിദ്യാഭ്യാസ പദ്ധതി
C) ഗ്രാമീണ വിദ്യാഭ്യാസ പദ്ധതി D) ദേശീയ വിദ്യാഭ്യാസ പദ്ധതി
Show Answer
A) അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി

73 റൂസ്സോ (Rousseau) തന്റെ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ വിശദമാക്കിയ ഗ്രന്ഥം ?

A) ഡിസ്‌കോഴ്‌സ്‌ (Discourse) B) എമിലി (Emile)
C) സോഷ്യല്‍ കോണ്‍ട്രാക്ട്‌ (Social Contract) D) കണ്‍ഫെഷന്‍സ്‌ (Confessions)
Show Answer
B) എമിലി (Emile)

74 പ്രൈമറി ക്ലാസ്‌ റൂം പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീഡിയോ ഉപയോഗിക്കൂന്നതിനെ സംബന്ധിച്ച്‌ ശരിയല്ലാത്ത പ്രസ്താവന.

A) നിരന്തരം വീഡിയോകള്‍ കാണിക്കണം. B) ചെറിയ വീഡിയോ ആയിരിക്കണം.
C) നേരനൂഭവങ്ങള്‍ക്ക്‌ സാധ്യത ഇല്ലാത്ത സന്ദര്‍ഭങ്ങളിലാണ്‌ വീഡിയോകള്‍ പ്രയോജനപ്പെടുത്തേണ്ടത്‌. D) ഇടയ്ക്ക്‌ അധ്യാപികയുടെ വിശദീകരണങ്ങള്‍ വേണം.
Show Answer
A) നിരന്തരം വീഡിയോകള്‍ കാണിക്കണം.

75 പഠനവൈകലുത്തില്‍ (Learning Disability) ഉള്‍പ്പെടുന്നത്‌ ഏത്‌ ?

A) ഡിസ്ലെക്സിയ (Dyslexia) B) ADHD
C) ഓട്ടിസം (Autism) D) സെറിബ്രല്‍ പാള്‍സി (Cerebral Palsy)
Show Answer
A) ഡിസ്ലെക്സിയ (Dyslexia)

76 സംഘ പഠന (Group Learning) ത്തിന്റെ ഒരു പരിമിതി.

A) അച്ചടക്കം നഷ്ടപ്പെടുന്നു B) സംഘാംഗങ്ങളില്‍ ചിലരുടെ മേധാവിത്വം
C) സമയ പരിമിതി D) വൃക്തിഗത ശ്രദ്ധയുടെ കുറവ്‌
Show Answer
B) സംഘാംഗങ്ങളില്‍ ചിലരുടെ മേധാവിത്വം

77 പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനായി 1994-ല്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ പദ്ധതി.

A) DPEP B) SSA
C) NPE D) RMSA
Show Answer
A) DPEP

78 ഏതു ക്ലാസ്‌ വരെയുള്ള കൂട്ടികളുടെ പഠനമാണ്‌ കേരളത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌ കൈകാര്യം ചെയ്യുന്നത്‌ ?

A) 1 മൂതല്‍ 10 വരെ B) 1 മുതല്‍ 12 വരെ
C) -2 മൂതല്‍ +2 വരെ D) -2 മുതല്‍ 10 വരെ
Show Answer
C) -2 മൂതല്‍ +2 വരെ

79 ആശയാവതരണരീതി എന്തിനെ സൂചിപ്പിക്കുന്നു ?

A) ആശയം അവതരിപ്പിക്കുന്ന രീതി B) പാഠഭാഗം അവതരിപ്പിക്കുന്ന രീതി
C) അക്ഷരം അവതരിപ്പിക്കുന്ന രീതി D) ചിഹ്നങ്ങള്‍ അവരരിപ്പിക്കൂന്ന രീതി
Show Answer
C) അക്ഷരം അവതരിപ്പിക്കുന്ന രീതി

80 പ്രൊജക്ടിന്റെ ഘട്ടങ്ങളുടെ ക്രമം.

A) നിഗമനം — പ്രശ്ശം അനുഭവപ്പെടല്‍ – വിവര ശേഖരണം – അപഗ്രഥനം B) പ്രശ്ശം അനുഭവപ്പെടല്‍ — അപഗ്രഥനം – വിവര ശേഖരണം – നിഗമനം
C) വിവര ശേഖരണം — അപഗ്രഥനം – പ്രശ്ശൂം അനുഭവപ്പെടല്‍ – നിഗമനം D) പ്രശ്ശം അനുഭവപ്പെടല്‍ — വിവര ശേഖരണം — അപഗ്രഥനം – നിഗമനം
Show Answer
D) പ്രശ്ശം അനുഭവപ്പെടല്‍ — വിവര ശേഖരണം — അപഗ്രഥനം – നിഗമനം

Read the following passage and answer the questions by choosing the correct option (81 – 83).
The Kyoto Protocol, which came into force on 16 February 2005, was one of the first initiatives for following the course of eco-friendly development on a global scale. Under the protocol, thirty seven industrialized nations (called Annexure | countries) committed themselves to a reduction of the four green house gases- Carbon dioxide, Methane, Sulphur hexafluorides and Nitrous oxide-and the two groups-Hydrofluorocarbons and Perfluorocarbons-produced. All the other member nations (including India) were to give a general commitment, though not as rigorous as the one given by the industrialized nations. The Annexure | countries agreed to reduce their collective emissions by 5.2 percent from the 1990 level. The Kyoto Protocol was signed by 187 countries on November 2009. India is a member of the treaty while the United States has a status of ‘signed but not intending to ratify’ the treaty.

81 The Kyoto Protocol was intended for

A) Industrialized countries only B) The United States only
C) Annexure l countries only D) Countries at global level
Show Answer
D) Countries at global level

82 The passage says that Green house gases are

A) Harmful to life B) Essential for life
C) To be produced by Annexure I countries D) Necessary for eco-friendly development
Show Answer
A) Harmful to life

83 Which of the following statements is True about Kyoto Protocol ?

A) The Protocol was signed only by thirty seven countries B) The Protocol was an initiative by India
C) The Protocol was not signed by the United States D) The Protocol was signed by 187 countries
Show Answer
D) The Protocol was signed by 187 countries

Answer the following questions by choosing the most appropriate answer from the given options.
84 Great people always prefer peace of mind ______ money.

A) on B) to
C) about D) for
Show Answer
B) to

85 Identify the word which is similar in meaning to the word ‘impassible’.

A) invisible B) unimportant
C) obstructed D) dangered
Show Answer
C) obstructed

86 The girl was a good singer, ______ being a dancer.

A) beside B) and
C) besides D) too
Show Answer
C) besides

87 The contestants ______ performed quite well.

A) did B) has
C) were D) have
Show Answer
D) have

88 It is not desirable that we look ____ the poor.

A) into B) after
C) down on D) in
Show Answer
C) down on

89 Which of the following objectives is most desired in language classrooms ?

A) The learner applies the word in a meaningful sentence B) The learner reads the poem
C) The learners reproduce the sentences D) The learners recall the meaning of the word
Show Answer
A) The learner applies the word in a meaningful sentence

90 Which of the following is most appropriate for developing creative writing skill ?

A) Substitution tables B) Drafting a letter
C) Dictation D) Cross word puzzles
Show Answer
B) Drafting a letter

91 ഒ. വി. വിജയന്‍ രചിച്ച ‘ചെങ്ങന്നൂര്‍ വണ്ടി’യെന്ന ചെറുകഥയുടെ പ്രമേയമാണ്‌.

A) അധികാരഘടനയുടെ നിഷ്ഠൂരതയും അതിന്റെ തകർച്ചയും B) വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ പോകുന്ന പിതാവിന്റെ ചിന്തകള്‍
C) മരണാനന്തരക്രിയകശക്കുശേഷം ഉയിര്‍ത്തെഴുന്നേറ്റുവരുന്ന ഒരു മനുഷ്യന്‍ തന്റെ അന്ത്യനിമിഷങ്ങളെ പൂനസൃഷ്ടിക്കുന്നു D) പാഴൂതറയിലെ കര്‍ഷകരുടെ വൈവിധ്യപൂര്‍ണമായ ജീവിതാവിഷ്ക്കാരം
Show Answer
A) അധികാരഘടനയുടെ നിഷ്ഠൂരതയും അതിന്റെ തകർച്ചയും

92 ‘വഹ്നിസന്തപ്ല ലോഹസ്ഥാംബു ബിന്ദുനാ
സന്നിഭം മരത്യജന്മം ക്ഷണഭംഗൂരം’
ഈ വരികളിലൂടെ കവി വെളിവാക്കുന്ന ആശയം എന്താണ്‌ ?

A) ചൂട്ടുപഴുത്ത ലോഹത്തില്‍ വീഴുന്ന ജലം വേഗത്തില്‍ ആവിയാകും B) ജലം വേഗത്തില്‍ തിളയ്ക്കുന്നതിന്‌ ലോഹപ്പാത്രം സഹായിക്കുന്നു
C) മനുഷ്യജീവിതം നശ്വരമാണ്‌ D) മനുഷ്യശരീരം ചൂട്ടുപഴുത്ത ലോഹപ്പാത്രം പോലെയാണ്‌
Show Answer
C) മനുഷ്യജീവിതം നശ്വരമാണ്‌

93 താഴെക്കൊടുത്തിട്ടുള്ളവയില്‍ ബോധധാരാ നോവലുകളുടെ പട്ടികയില്‍ പെടാത്ത കൃതിയേത്‌ ?

A) സ്വര്‍ഗദൂത൯ B) മഞ്ഞ്‌
C) അരനാഴികനേരം D) ബാല്യകാലസഖി
Show Answer
D) ബാല്യകാലസഖി

94 എം. ടി. വാസുദേവന്‍ നായര്‍ രചിച്ച ‘മാണികൃക്കല്ല്‌’ ഏതു വിഭാഗത്തില്‍പെടുന്നു ?

A) നിരൂപണം B) വൈജ്ഞാനിക സാഹിത്യം
C) ബാലസാഹിത്യം D) യാത്രാവിവരണം
Show Answer
C) ബാലസാഹിത്യം

95 വേള്‍ + തൂ = വേട്ടു ഇതേതു സന്ധിവിഭാഗത്തില്‍ പെടുന്നു ?

A) ആദേശസന്ധി B) ദ്വിത്വസന്ധി
C) ആഗമസന്ധി D) ലോപസന്ധി
Show Answer
A) ആദേശസന്ധി

96 മൂന്‍വിനയെച്ചത്തിന്‌ ഉദാഹരണമേത്‌ ?

A) പറയാ൯പോയി B) കുളിക്കാന്‍ പോയി
C) പറഞ്ഞുപോയി D) പറകവേണം
Show Answer
C) പറഞ്ഞുപോയി

97 ആശയാവതരണരീതിയുടെ ക്രമം ഏതാണ്‌ ?

A) വാക്യം, അക്ഷരം, വാകൃസമൂഹം, പദം B) പദം, വാക്യം, വാകൃസമൂഹം, അക്ഷരം
C) വാക്യസമൂഹം, വാക്യം, പദം, അക്ഷരം D) അക്ഷരം, പദം, വാകൃസമൂഹം, വാകും
Show Answer
C) വാക്യസമൂഹം, വാക്യം, പദം, അക്ഷരം

98 ശരിയായ പദമേത്‌ ?

A) ആതിഥേയ൯ B) ആദിഥേയന്‍
C) ആതിധേയന്‍ D) ആഥിതേയന്‍
Show Answer
A) ആതിഥേയ൯

99 രചനാന്തരണ പ്രജനകവ്യാകരണം ആവിഷ്ക്കരിച്ച ഭാഷാശാസ്ത്രജ്ഞനാര ?

A) വൈഗോട്‌സ്കി B) നോം ചോംസ്കി
C) ബ്രൂണർ D) പിയാഷെ
Show Answer
B) നോം ചോംസ്കി

100 ഭാഷയുടെ സ്വനവ്യവസ്ഥയില്‍ അര്‍ഥപരമായ വൃത്യയം സൂചിപ്പിക്കാന്‍ കഴിയൂന്ന ഏറ്റവും ചെറിയ ഏകകത്തിന്റെ പേര്‌.

A) വൃത്യയം B) സ്വനം
C) സ്വനിമം D) രൂപിമം
Show Answer
C) സ്വനിമം

LP UP Previous Question Papers 126/2023

LP UP Previous Question Papers 126/2023

LP UP Previous Question Papers 126/2023
LP UP Previous Question Papers 126/2023



You cannot copy content of this page