Kerala PSC Latest LDC Mock Test

Kerala PSC Latest LDC Mock Test. Prepare efficiently for the Kerala PSC LDC exam with our specialized mock test. Tailored to mirror the actual exam, our test covers diverse topics like history, geography, and current affairs, ensuring comprehensive readiness. With detailed explanations, it’s not just a test but a learning tool to refine your understanding. Master key concepts and assess your knowledge to excel in the Kerala PSC LDC examination.

Kerala PSC Latest LDC Mock Test 11

1) ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം ?

2) ജാതി വേണ്ട മതം വേണ്ട മനുഷ്യന് എന്ന് പറഞ്ഞത് ആരാണ് ?

3) ഒറ്റപെട്ടത് കണ്ടെത്തുക

4) വിദ്യാർത്ഥികളുടെ നിരയിൽ, സുനിൽ രണ്ടറ്റത്തുനിന്നും 15-ാം സ്ഥാനത്താണ് നിൽക്കുന്നത്. എത്ര വിദ്യാർത്ഥികളുണ്ട് ?

5) A എന്നത് B-നേക്കാൾ കുറവാണെങ്കിൽ, C എന്നത് D-യെക്കാൾ കുറവാണെങ്കിൽ, B എന്നത് E-യെക്കാൾ വലുതും D-യേക്കാൾ കുറവും ആണെങ്കിൽ, ഏതാണ് ഏറ്റവും വലുത് ?

6) ഒരു ചതുരത്തിന്റെ നീളം വീതിയുടെ 2 മടങ്ങിനെക്കാൾ 25 സെ.മീ. നീളം 85കൂടുതലാണ് സെ.മീ. ആയാൽ ചതുരത്തിന്റെ വിസ്തീർണം എത്ര ച.സെ.മീ ?

7) നോബൽ പ്രൈസ് സമ്മാനിക്കുന്ന രാജ്യം ഏതാണ് ?

8) ഒരു നിശ്ചിത കോഡിൽ 13479 AGEFT എന്നും 5268 MPNX എന്നും എഴുതിയിരിക്കുന്നു, ആ കോഡിൽ 369824 എങ്ങനെയാണ് എഴുതിയിരിക്കുന്നത് ?

9) ഒരു സംഖ്യ അതിന്റെ 4/7 നേക്കാൾ 3 കൂടുതലാണ് എങ്കിൽ സംഖ്യയുടെ വർഗം എത്ര ?

10) 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച പ്രസിഡൻറ് ചുവടെ പറയുന്നവരിൽ ആര് ?

11) ഒരു മനുഷ്യൻ P യിൽ നിന്ന് ആരംഭിച്ച്, കിഴക്കോട്ട് 13 മീറ്റർ നടക്കുന്നു, ഇടത്തേക്ക് തിരിഞ്ഞ് 15 മീറ്റർ നടക്കുന്നു, തുടർന്ന് വലത്തേക്ക് തിരിഞ്ഞ് 8 മീറ്റർ നടക്കുന്നു, വീണ്ടും വലത്തേക്ക് തിരിഞ്ഞ് 15 മീറ്റർ നടന്ന് Q യിൽ എത്തുന്നു. P യും Q ഉം തമ്മിലുള്ള ദൂരം

12) ലോകത്തിൻറെ ബ്രഡ് ബാസ്കറ്റ് എന്നറിയപ്പെടുന്ന പ്രയറി പുൽമേടുകൾ കാണപ്പെടുന്ന വൻകര ഏത് ?

13) ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 1,9,25,49,81,...?

14 ) ബഹുദൈവത്വത്തിന്റെ പര്യായപദം തിരഞ്ഞെടുക്കുക

15) ദശാവതാരങ്ങളിൽ അവസാനത്തെ അവതാരം ഏതാണ് ?

16) 300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 30 സെക്കൻഡുകൊണ്ട് 500 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നു എങ്കിൽ ട്രെയിനിന്റെ വേഗത എന്ത് ?

17) കേരള ലിങ്കൺ എന്നറിയപ്പെടുന്നത് ?

18) ശരിയായി എഴുതിയിരിക്കുന്ന വാക്ക് തിരഞ്ഞെടുക്കുക

19) ലോകത്ത് ആദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം ?

20) രാമു ഒരു ക്യൂവിൽ മുന്നിൽനിന്ന് 13-ാമതും പിന്നിൽ നിന്ന് 9-ാമതും ആണ്.ക്യൂവിൽ ആകെ എത്രപേരുണ്ട് ?

kerala psc latest ldc mock test

kerala psc latest ldc mock test

kerala psc latest ldc mock test
kerala psc latest ldc mock test


You cannot copy content of this page