Kerala PSC Latest LDC Mock Test

Kerala PSC Latest LDC Mock Test. Prepare efficiently for the Kerala PSC LDC exam with our specialized mock test. Tailored to mirror the actual exam, our test covers diverse topics like history, geography, and current affairs, ensuring comprehensive readiness. With detailed explanations, it’s not just a test but a learning tool to refine your understanding. Master key concepts and assess your knowledge to excel in the Kerala PSC LDC examination.

Kerala PSC Latest LDC Mock Test 10

1) സർവ്വവിദ്യാധിരാജൻ എന്നറിയപ്പെടുന്നതാര് ?

2) അലമാട്ടി ഡാം ഏത് സംസ്ഥാനത്താണ് ?

3) റൈസോബിയം ബാക്ടീരിയ കാണപ്പെടുന്ന സസ്യ ഇനം

4) ആദ്യമായി A.T.M. സംവിധാനം നടപ്പിലാക്കിയ ബാങ്ക് ഏത് ?

5) സസ്യങ്ങളിലെ ശ്വസന വാതകം

6) മൊബൈൽ നമ്പറുമായ് ബന്ധപ്പെട്ട നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യത്തെ സംസ്ഥാനം

7) രാസോർജ്ജം വൈദ്യുതോർജ്ജമാക്കുന്ന ഒരു ഉപകരണം ഏത് ?

8) ലോക ബാങ്ക് (I.B.R.D) ഏത് വർഷമാണ് പ്രവർത്തനം ആരംഭിച്ചത് ?

9) ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജുള്ള കണം ഏത് ?

10) ആഫ്രിക്കൻ രാജ്യമായ ലിബിയയുടെ നാണയം

11) 6x2=31 ഉം 8x4=42 ഉം ആയാൽ 2x2 എത്ര ?

12) ജൽദപാറ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ് ?

13) കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ തലച്ചോറാണ്

14) MPOEPO എന്നത് L0ND0N എന്ന് സൂചിപ്പിക്കാമെങ്കിൽ NPTDPX എന്നത് എങ്ങനെ സൂചിപ്പിക്കാം ?

15) സ്ഥിരകാന്തം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ?

16) പ്രോസ്സഡ് ചെയ്ത ഡാറ്റ അറിയപ്പെടുന്നത്

17) ബാബു ഒരു അലമാര 8750 രൂപയ്ക്കു വാങ്ങി 125 രൂപ മുടക്കി അത് വീട്ടിലെത്തിച്ചു.പിന്നീട് അത് 125 രൂപ ലാഭത്തിന് വിറ്റാൽ വിറ്റ വിലയെന്ത് ?

18) കാലിക്കറ്റ് സർവകലാശാല നിലവിൽ വന്ന വർഷം ?

19) ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ് യക്ഷഗാന ?

20) തിരുവനന്തപുരത്ത് ജനിക്കുകയും ജർമ്മനി കേന്ദ്രമാക്കി പ്രവർത്തിക്കുകയും ചെയ്ത വിപ്ലവകാരി ആരാണ് ?

kerala psc latest ldc mock test

kerala psc latest ldc mock test

kerala psc latest ldc mock test
kerala psc latest ldc mock test


You cannot copy content of this page