Ayurveda Therapist Question Paper 001/2024

Ayurveda Therapist Question Paper 001/2024, Prepare comprehensively for Kerala PSC exams with our exhaustive collection of Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

11 പുരീഷം, മൂത്രം, ആര്‍ത്തവം എന്നിവയുടെ ശരിയായ പുറന്തള്ളല്‍ നിര്‍വഹിക്കുന്നത്‌ ഈ വായുവാണ്‌ :

Show Answer
(D) അപാന വായു

12 മധുരം, അമ്ലം, ലവണം എന്നീ രസങ്ങളുള്ള ഭോജ്യങ്ങള്‍ ഏതു ദോഷത്തിന്റെ ഉപക്രമമായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു ?

Show Answer
(A) വാതദോഷോപക്രമം

13 പഴകിയ മദ്യങ്ങളും ഉറക്കമിളപ്പും ഏതു ദോഷത്തിന്റെ ഉപക്രമമായി പറഞ്ഞിരിക്കുന്നു ?

Show Answer
(C) കഫം

14 കഫ-വാത സംസര്‍ഗ്ഗത്തില്‍ ചികിത്സയായി നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ ഏതു ജൂതുചര്യ ക്രമമാണ്‌ ?

Show Answer
(A) വസന്തചര്യ

15 അപാന കോപത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഓഷധ സേവനകാലം :

Show Answer
(A) അന്നത്തിന്റെ ആദിയില്‍

16 ഹൃദയം ഏത്‌ സ്രോതസ്സിന്റെ മൂലസ്ഥാനമാണ്‌ ?

Show Answer
(C) പ്രാണവഹസ്രോതസ്സ്‌

17 വലത്തേ ശ്വാസകോശത്തിന്‌ സാധാരണനിലയില്‍ ഏത്ര ലോബുകളാണ്‌ ഉള്ളത്‌ ?

Show Answer
(B) മൂന്ന്‌

18 സുഷുമ്നാനാഡിയില്‍ നിന്നും പുറപ്പെടുന്ന നാഡികള്‍ (സ്പൈനല്‍ നെര്‍വ്സ്‌) എത്ര ?

Show Answer
(A) 31 ജോഡി

19 ഏത്‌ അസ്ഥിയിലാണ്‌ ശ്രോത്രേന്ദ്രിയം (ഇയര്‍) സ്ഥിതി ചെയ്യുന്നത്‌ ?

Show Answer
(D) ടെമ്പറല്‍

20 സര്‍വ്വസന്ധികളിലും കാണപ്പെടുന്ന കലയുടെ പേര്‌ എന്ത്‌ ?

Show Answer
(A) ശ്ലേഷ്മധരകല

Ayurveda Therapist Question Paper 001/2024

Ayurveda Therapist Question Paper 001/2024

Ayurveda Therapist Question Paper 001/2024
Ayurveda Therapist Question Paper 001/2024

You cannot copy content of this page