Ayurveda Therapist Question Paper 001/2024

Ayurveda Therapist Question Paper 001/2024, Prepare comprehensively for Kerala PSC exams with our exhaustive collection of Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

81 ത്രക്രധാരയ്ക്ക്‌ വേണ്ടി ത്രം ഉണ്ടാക്കുമ്പോള്‍ വെണ്ണ എത്രത്തോളം കടഞ്ഞ്‌ മാറ്റണം ?

Show Answer

(A) പൂര്‍ണ്ണമായും കടഞ്ഞ്‌ മാറ്റണം

82 താഴെ പറയുന്നവയില്‍ ധാന്യാമൂ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടാത്ത ദ്രവ്യങ്ങള്‍ ഏവ ?

Show Answer

(A) ദശമൂലം

83 ധാരാപാത്തിയുടെ അളവുകളില്‍ ഏതാണ്‌ ശരി ?

Show Answer

(A) 4 കോല്‍ നീളം 1 കോല്‍ വീതി 6 വിരല്‍ ഉയരം

84 ഇവയില്‍ ഏതാണ്‌ ധാരാപാത്തി നിര്‍മ്മാണത്തിന്‌ അനുയോജ്യമല്ലാത്ത വൃക്ഷം ?

Show Answer

(D) അരയാല്‍

85 പൈത്തിക അവസ്ഥകളില്‍ പിഴിച്ചില്‍ തൈലത്തിന്റെ ചൂട്‌ ഏത്‌ അവസ്ഥയിലാണ്‌ ?

Show Answer

(A) കോഷ്ണം

86 ധാന്യാമ്ലധാരയിൽ, ധാന്യാമും എത്ര ദിവസം ഒരേ ദ്രവ്യം തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കാം ?

Show Answer

(C) 3 ദിവസം

87 നിശ്ചിത ഉയരത്തെക്കാള്‍ കൂടുതല്‍ ഉയരത്തില്‍ നിന്ന്‌ പിഴിഞ്ഞ്‌ വീഴ്ത്തിയാല്‍ ഉണ്ടാകുന്ന ഉപദ്രവങ്ങള്‍ :
(A) പനി (B) ഛര്‍ദ്ദി

Show Answer

(C) (A) and (B)

88 ത്രക്രധാരയ്ക്കുള്ള ധാരയുടെ ഉയരം എത്ര ?

Show Answer

(C) 4 അംഗുലം

89 പിണ്ഡസ്വേദം ചതുര്‍വിധസ്വേദങ്ങളില്‍ ഏതിലാണ്‌ ഉള്‍പ്പെടുന്നത്‌ ?

Show Answer

(C) ഈഷ്മം

90 നവധാന്യത്തില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌ ?

Show Answer

(A) അകത്തിക്കുരു

Ayurveda Therapist Question Paper 001/2024

Ayurveda Therapist Question Paper 001/2024

Ayurveda Therapist Question Paper 001/2024
Ayurveda Therapist Question Paper 001/2024

You cannot copy content of this page