University LGS Mains Question Paper 019/2024

University LGS Mains Question Paper 019/2024 prepare smarter for your PSC exams with our extensive repository of previous questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

Question Code: 019/2024
Last Grade Servant (Main Examination) – Universities in Kerala

Date of Test : 07/02/2024
Cat. Number : 697/2022


51 മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കുന്ന ISRO യുടെ ‘ഗഗന്‍യാന്‍’ പദ്ധതിയ്ക്ക്‌ നേതൃത്വം നല്‍കിയത്‌ ആര ?

(A) എസ്‌. സോമനാഥ്‌ (B) ഡോ.എസ്‌. ഉണ്ണികൃഷ്ണന്‍ നായര്‍
(C) കല്‍പന കാളഹസ്തി (D) വീരമുത്തുവേല്‍
Show Answer
(B) ഡോ.എസ്‌. ഉണ്ണികൃഷ്ണന്‍ നായര്‍

52 2023-ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചത്‌ ആര്‍ക്ക്‌ ?

(A) ക്ലോഡിയ ഗോള്‍ഡി൯ (B) അമര്‍ത്യസെന്‍
(C) അഭിജിത്ത്‌ ബാനര്‍ജി (D) പോള്‍ക്രൂഗ്മാന്‍
Show Answer
(A) ക്ലോഡിയ ഗോള്‍ഡി൯

53 അസ്ഥികള്‍ക്ക്‌ കാഠിന്യം നല്‍കുന്ന സംയുക്തം

(A) കാല്‍സ്യം ഹൈഡ്രോക്സൈഡ്‌ (B) സോഡിയം ഫോസ്ഫേറ്റ്
(C) കാല്‍സ്യം ഫോസ്ഫേറ്റ് (D) സോഡിയം ഹൈഡ്രോക്സൈഡ്‌
Show Answer
(B) സോഡിയം ഫോസ്ഫേറ്റ്

54 ഒരു അസ്ഥി മറ്റൊന്നില്‍ ഇരു ദിശകളിലേക്കും തിരിയുന്ന സന്ധി ഏത്‌ ?

(A) ഗോളരസന്ധി (B) കീലസന്ധി
(C) വിജാഗിരിസന്ധി (D) തെന്നിനീങ്ങുന്നസന്ധി
Show Answer
(B) കീലസന്ധി

55 ‘C’ ആകൃതിയിലുള്ള തരുണാസ്ഥി വലയങ്ങള്‍ കാണപ്പെടുന്ന മനുഷ്യ ശരീര ഭാഗം

(A) സന്ധി (B) ചെവി
(C) ട്രക്കിയ (D) കോക്ളിയ
Show Answer
(C) ട്രക്കിയ

56 ശരിയായ ജോഡികള്‍ ഏതെല്ലാം?

ജീവി ശാസ്ത്രനാമം
(i) പൂച്ച ഫെലിസ്‌ ഡൊമസ്റ്റിക്കസ്‌
(ii) നായ കാനിസ്‌ ഡൊമസ്റ്റിക്കസ്‌
(iii) കാക്ക കോര്‍വസ്‌ സ്പ്ലെന്‍ഡെ൯സ്‌
(iV) മയില്‍ കോര്‍വസ്‌ ക്രിസ്റ്റാറ്റസ്‌
(A) (ii), (iV) (B) (i), (iii)
(C) (ii), (iii) (D) (i), (iV)
Show Answer
(B) (i), (iii)

57 ശരിയായ ജോഡി കണ്ടുപിടിക്കുക.

ജീവികള്‍ ഹൃദയ അറകള്‍
(a) പാറ്റ (1) 4
(b) പല്ലി (2) 2
(c) പക്ഷി (3) 13
(d) മത്സ്യം (4) 3
(A) a – 2, b – 4, c – 3, d – 1 (B) a – 2, b – 1, c – 4, d – 3
(C) a – 3, b – 4, c – 1, d – 2 (D) a – 1, b – 3, c – 2, d – 4
Show Answer
(C) a – 3, b – 4, c – 1, d – 2

58. ‘പ്ളാസ്റ്റിക്ക്‌ മലിനീകരണത്തെ തോല്‍പ്പിക്കുക’ ഏതു വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ തീം ആണ്‌ ?

(A) 2020 (B) 2022
(C) 2019 (D) 2023
Show Answer
(D) 2023

59 സങ്കരയിനം തക്കാളി അല്ലാത്തതേത്‌ ?

(A) മുക്തി (B) അനഘ
(C) അക്ഷയ (D) ഹരിത
Show Answer
(D) ഹരിത

60 ഭാരത്തിന്റെ അടിസ്ഥാന (S.I) യൂണിറ്റ്‌ ഏതാണ്‌ ?

(A) കിലോഗ്രാം (B) ജൂള്‍
(C) ന്യൂട്ടന്‍ (D) പാസ്കല്‍
Show Answer
(C) ന്യൂട്ടന്‍

61 25 സെന്റീമീറ്റര്‍ ഫോക്കല്‍ ദൂരമുള്ള ഒരു കോണ്‍വെക്സ്‌ ലെന്‍സിന്റെ പവര്‍ എത്ര ?

(A) 4 ഡയോപ്റ്റര്‍ (B) 40 ഡയോപ്റ്റര്‍
(C) 25 ഡയോപ്റ്റര്‍ (D) 2.5 ഡയോപ്റ്റര്‍
Show Answer
(A) 4 ഡയോപ്റ്റര്‍

62. റേഡിയോ ആക്ടീവ്‌ കാര്‍ബണ്‍ ഡേറ്റിംഗിനുപയോഗിക്കുന്ന കാര്‍ബണിന്റെ ഐസോടോപ്പ്‌ ഏത്‌ ?

(A) കാര്‍ബണ്‍-12 (B) കാര്‍ബണ്‍-14
(C) കാര്‍ബണ്‍-13 (D) ഇവയൊന്നുമല്ല
Show Answer
(B) കാര്‍ബണ്‍-14

63. ഒരു കുതിരശക്തി (1 H.P) എന്നത്‌ ________ വാട്ട്‌ ആകുന്നു.

(A) 1000 വാട്ട്‌ (B) 100 വാട്ട്‌
(C) 764 വാട്ട്‌ (D) 746 വാട്ട്‌
Show Answer
(D) 746 വാട്ട്‌

64. ഹൈഡ്രജന്‍ കണ്ടുപിടിച്ചതാര്‌ ?

(A) ഹെന്‍ട്രി കാവൻഡിഷ്‌ (B) ഏണസ്റ്റ്‌ രൂഥര്‍ഫോര്‍ഡ്‌
(C) ജോസഫ്‌ പ്രിസ്റ്റ്ലി (D) ഐസക്‌ ന്യൂട്ടന്‍
Show Answer
(A) ഹെന്‍ട്രി കാവൻഡിഷ്‌

65. നിലവിലെ ഐ.എസ്‌.ആര്‍.ഒ. (ISRO) ചെയര്‍മാന്‍ ആരാണ്‌ ?

(A) കെ. ശിവന്‍ (B) എസ്‌. സോമനാഥ്‌
(C) എ.എസ്‌. കിരണ്‍കുമാര്‍ (D) ഉണ്ണികൃഷ്ണന്‍ നായര്‍
Show Answer
(B) എസ്‌. സോമനാഥ്‌

66. ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ ഭാഗമായ റോവറിന്റെ പേരെന്ത്‌ ?

(A) വിക്രം (B) പ്രഗ്യാൻ
(റ ശിവശക്തി (D) തിരംഗ
Show Answer
(B) പ്രഗ്യാൻ

67. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ജീവിതശൈലീ രോഗനിയ്രന്ത്രണ പദ്ധതിയുടെ പേര്‌

(A) അമൃതം ആരോഗ്യം (B) ശലഭം
(C) ശ്രുതിതരംഗം (D) സുകൃതം
Show Answer
(A) അമൃതം ആരോഗ്യം

68. വായുവിലൂടെ പകരുന്ന രോഗവുമായി ബന്ധപ്പെട്ട്‌ ചുവടെ നല്‍കിയിരിക്കുന്നവയില്‍ നിന്നും ശരിയായ ജോഡി/ജോഡികള്‍ തിരഞ്ഞെടുക്കുക.
(1) ചിക്കൻപോക്സ്‌, കോളറ
(2) കോളറ, ചിക്കല്‍ഗുനിയ
(3) ക്ഷയം, ചിക്കൻപോക്സ്‌
(4) മന്ത്‌, ചിക്കന്‍ഗുനിയ

(A) (4) മാത്രം ശരി (B) (1) ഉം (3) ഉം ശരി
(C) (2) ഉം (4) ഉം ശരി (D) (3) മാത്രം ശരി
Show Answer
(D) (3) മാത്രം ശരി

69. സിറോഫ്ത്താല്‍മിയ എന്ന രോഗമുണ്ടാകുന്നത്‌ ഏത്‌ വിറ്റാമിന്റെ തുടര്‍ച്ചയായ അഭാവം മൂലമാണ്‌ ?

(A) വിറ്റാമിന്‍ B (B) വിറ്റാമിന്‍ A
(C) വിറ്റാമിന്‍ C (D) വിറ്റാമിന്‍ K
Show Answer
(B) വിറ്റാമിന്‍ A

70. കേന്ദ്ര സര്‍ക്കാരിന്‌ കീഴില്‍ ആയുഷ്‌ മന്ത്രാലയം രൂപീകരിച്ചതെന്ന്‌ ?

(A) 2014 നവംബര്‍ 9 (B) 2014 ജൂണ്‍ 9
(C) 2017 ജൂണ്‍ 18 (D) 2016 നവംബര്‍ 9
Show Answer
(A) 2014 നവംബര്‍ 9

71. ഗ്ലോക്കോമ ശരീരത്തിന്റെ ഏത്‌ അവയവത്തെയാണ്‌ ബാധിക്കുന്നത്‌ ?

(A) കരള്‍ (B) ചെവി
(C) കണ്ണ്‌ (D) വൃക്ക
Show Answer
(C) കണ്ണ്‌

72 ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവായ എം.എസ്‌. സ്വാമിനാഥന്‍ അത്തരിച്ചതെന്ന്‌ ?

(A) 2023 സെപ്റ്റംബര്‍ 28 (B) 2023 ജൂലൈ 18
(C) 2023 ഒക്ടോബര്‍ 28 (D) 2023 നവംബര്‍ 18
Show Answer
(A) 2023 സെപ്റ്റംബര്‍ 28

73 ചുവടെ കൊടുത്തിരിക്കുന്നവയില്‍ വൈറസ്‌ രോഗം അല്ലാത്തത്‌ ഏത്‌ ?

(A) എലിപ്പനി (B) ചിക്കന്‍ഗുനിയ
(C) എയ്ഡ്‌സ്‌ (D) ഡെങ്കിപ്പനി
Show Answer
(A) എലിപ്പനി

74. താഴെ പറയുന്നവയില്‍ ജീവിതശൈലീ രോഗങ്ങളില്‍പ്പെടാത്തത്‌ ഏത്‌ ?

(A) അമിത രക്തസമ്മര്‍ദ്ദം (B) പക്ഷാഘാതം
(C) ഫാറ്റിലിവര്‍ (D) മലേറിയ
Show Answer
(D) മലേറിയ

75. മാനസികരോഗവിമുക്തരായവരുടെ പുനരധിവാസത്തിനായുള്ള സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയുടെ പേരെന്ത്‌ ?

(A) കുരുവിക്കൊരു കൂട്‌ (B) സ്നേഹക്കൂട്‌
(C) ആലില (D) എന്റെ കൂട്‌
Show Answer
(B) സ്നേഹക്കൂട്‌

76. കൊറോണ വൈറസ്‌ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്യു രാജ്യം

(A) ചൈന (B) അമേരിക്ക
(C) ഇന്ത്യ (D) സൗത്ത്‌ ആഫ്രിക്ക
Show Answer
(D) സൗത്ത്‌ ആഫ്രിക്ക

77. ചുവടെ കൊടുത്തവയില്‍ നിന്നും ശ്വാസകോശ രോഗമല്ലാത്തത്‌ തിരഞ്ഞെടുക്കുക.

(A) ആസ്ത്മ (B) എംഫിസീമ
(C) നെഫ്രൈറ്റിസ്‌ (D) ബ്രോങ്കൈറ്റിസ്‌
Show Answer
(C) നെഫ്രൈറ്റിസ്‌

78. ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക്‌ പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാനസാകര്യങ്ങള്‍ ഒരുക്കുന്നതിനുംവേണ്ടി കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ്‌ ആവിഷ്ക്കരിച്ച പദ്ധതി

(A) മാത്യജ്യോതി (B) മാത്യയാനം
(C) ആയുർദ്ദളം (D) അശ്വമേധം
Show Answer
(A) മാത്യജ്യോതി

79 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്‌ ?

(A) ത്വക്ക്‌ (B) ആമാശയം
(C) കരള്‍ (D) മസ്തിഷ്ക്കം
Show Answer
(A) ത്വക്ക്‌

80. ചുവടെ കൊടുത്തിരിക്കുന്നവയില്‍ നിന്നും ശരിയായ ജോഡി/ജോഡികള്‍ കണ്ടെത്തുക.
(1) എലിപ്പനി – ഫംഗസ്‌
(2) ക്ഷയം – ബാക്ടീരിയ
(3) വട്ടച്ചൊറി – പ്രോട്ടോസോവ
(4) നിപ – വൈറസ്‌

(A) (1) ഉം (3) ഉം ശരി (B) എല്ലാം ശരിയാണ്‌
(C) (3) മാത്രം ശരി (D) (2) ഉം (4) ഉം ശരി
Show Answer
(D) (2) ഉം (4) ഉം ശരി

81.


(A) 100 (B) 10000
(C) 625 (D) 1000
Show Answer
(B) 10000

82 48 കി.മീ. /മണിക്കൂര്‍ ശരാശരി വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ബസ്സ്‌ 5 മണിക്കൂര്‍ കൊണ്ട്‌ എത്ര ദൂരം യാത്ര ചെയ്യും ?

(A) 200 കി.മീ. (B) 300 കി.മീ.
(C) 240 കി.മീ. (D) 150 കി.മീ.
Show Answer
(C) 240 കി.മീ.

83 താഴെ കൊടുത്തിട്ടുള്ളവയില്‍ 1 നും 4 നും ഇടയ്ക്ക്‌ വരുന്ന സംഖ്യയേത്‌ ?

(A) 1/2 (B) 3/4
(C) 7/4 (D) 7/2
Show Answer
(D) 7/2

84 13/7, 16/7, 19/7, … എന്നിങ്ങനെ തുടരുന്ന ശ്രേണിയിലെ ആദ്യത്തെ എണ്ണല്‍സംഖ്യാ പദം ഏത്‌ ?

(A) 4 (B) 2
(C) 5 (D) 1
Show Answer
(A) 4

85 3/4, 5/8 എന്നീ ഭിന്നസംഖ്യകളുടെ ലസാഗു എത്ര?

(A) 3 (B) 1/4
(C) 1/2 (D) 15/32
Show Answer
(B) 1/4

86 ഒരു കച്ചവടക്കാരന്‍ ഒരു സാധനം 700 രൂപക്ക്‌ വിറ്റപ്പോള്‍ 30% നഷ്ടം ഉണ്ടായി എങ്കില്‍ ആ സാധനത്തിന്റെ വാങ്ങിയ വിലയെത്ര ?

(A) 820 രൂപ (B) 1,000 രൂപ
(C) 900 രൂപ (D) 1,200 രൂപ
Show Answer
(B) 1,000 രൂപ

87.


(A) 4/81 (B) 0.444…
(C) 0.222… (D) 4/9
Show Answer
(C) 0.222…

88. സ്‌കൂള്‍ അസംബ്ലിയില്‍ 10A ക്ലാസ്സിലെ വരിയില്‍ ആശ മൂന്നില്‍ നിന്നും 25-ാമതും പിന്നില്‍ നിന്നും 13-ാമതും ആണ്‌. എങ്കില്‍ വരിയില്‍ ആകെ എത്ര പേര്‌ ?

(A) 38 (B) 41
(C) 35 (D) 37
Show Answer
(D) 37

89. 1 മുതല്‍ 100 വരെയുള്ള സംഖ്യകളുടെ ശരാശരി എത്ര ?

(A) 55.5 (B) 55
(C) 50 (D) 50.5
Show Answer
(A) 55.5

90 രാജുവിന്‌ അവന്റെ അനിയനേക്കാള്‍ 10 വയസ്സ്‌ കൂടുതലാണ്‌. 5 വര്‍ഷം കഴിയുമ്പോള്‍ രാജുവിന്റെ വയസ്സ്‌ അനിയന്റെ വയസ്സിന്റെ രണ്ടു മടങ്ങാകും. എങ്കില്‍ രാജുവിന്റെ വയസ്സെത്ര ?

(A) 25 (B) 15
(C) 5 (D) 10
Show Answer
(B) 15

91 100 X 83 X 39 നെ 9 കൊണ്ട്‌ ഹരിച്ചാലുള്ള ശിഷ്ടം എത്ര?

(A) 6 (B) 4
(C) 0 (D) 1
Show Answer
(A) 6

92 6:210 :: 10: ________

(A) 900 (B) 990
(C) 994 (D) 999
Show Answer
(C) 994

93


(A) 13.4 (B) 14.3
(C) 10.5 (D) 13
Show Answer
(A) 13.4

94 ഒറ്റയാനെ കണ്ടെത്തുക. 179, 157, 113, 164

(A) 179 (B) 157
(C) 118 (D) 164
Show Answer
(D) 164

95 -2, 1, 6, 13, ________ അടുത്ത സംഖ്യയേത്‌ ?

(A) 22 (B) 21
(C) 20 (D) 18
Show Answer
(A) 22

96 8/125 ന് തുല്യമായത്‌ ഏത്‌ ?

(A) 6.4 (B) 0.64
(C) 0.064 (D) 64
Show Answer
(C) 0.064

97 3 X 25 – 32 ÷ 4 + 10 – 18 എത്ര ?

(A) 59 (B) 75
(C) 17 (D) 55
Show Answer
(A) 59

98 225 മീ. നീളമുള്ള ഒരു തീവണ്ടി മണിക്കൂറില്‍ 54 കി.മീ. വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പാതവക്കിലെ ഒരു പോസ്റ്റിനെ തരണം ചെയ്യാന്‍ എത്ര സമയം എടുക്കും ?

(A) 10 second (B) 18 second
(C) 12 second (D) 15 second
Show Answer
(D) 15 second

99 ഒരു ക്ലാസ്സിലെ 11 കുട്ടികളുടെ ഭാരങ്ങളുടെ ശരാശരി 43 കി.ഗ്രാം ആണ്‌. 40 കി.ഗ്രാം ഭാരമുള്ള ഒരു കുട്ടി കൂടി ഇതിലേക്ക്‌ ചേര്‍ത്താല്‍ ശരാശരി ഭാരം എത്ര ?

(A) 42.75 kg (B) 42 kg
(C) 40 kg (D) 42.5 kg
Show Answer
(A) 42.75 kg

100


(A) 9/82 (B) 49/64
(C) 9/32 (D) 9/64
Show Answer
(B) 49/64

university lgs mains question paper

university lgs mains question paper

university lgs mains question paper
university lgs mains question paper



You cannot copy content of this page