LP UP Previous Question Papers 045/2022

LP UP Previous Question Papers 045/2022, prepare smarter for your PSC exams with our extensive repository of previous questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

Question Code: 045/2022
LP School Teacher

Date of Test : 29.04.2022
Cat. Number : 305/2020, 313/2020 to 318/2020 & 545/2021 


51. 1.44 ന്റെ വർഗ്ഗമൂലം ഏതാണ്‌ ?

(A) 0.12 (B) 1.2
(C) 0.012 (D) 0.0012
Show Answer
(B) 1.2

52.125 മീറ്റർ നീളമുള്ള തീവണ്ടി 90 കി.മീ. /മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്നു. ഈ തീവണ്ടി 275 മീറ്റർ നീളമുള്ള ഒരു പാലം കടന്നുപോകാൻ എത്ര സമയം എടുക്കും ?

(A) 8 സെക്കന്റ്‌ (B) 12 സെക്കന്റ്‌
(C) 16 സെക്കന്റ്‌ (D) 20 സെക്കന്റ്‌
Show Answer
(C) 16 സെക്കന്റ്‌

53.സമയം 8.15 ആകുമ്പോൾ മിനിറ്റ്‌ സൂചിയും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ അളവ്‌ എത്ര ?

(A) 150 ഡിഗ്രി (B) 152.5′ ഡിഗ്രി
(C) 1535′ ഡിഗ്രി (D) 162.5′ ഡിഗ്രി
Show Answer
(C) 1535′ ഡിഗ്രി

54. A,B,C ഇവർ ഒരുമിച്ച്‌ ഒരു ജോലി 8 മണിക്കൂർ കൊണ്ട്‌ തീർക്കും. 20 മണിക്കൂർ എടുത്താൽ A യ്ക്ക്‌മാത്രമായി ജോലി തീർക്കാം. 24 മണിക്കൂർ എടുത്താൽ B യ്ക്ക്‌ മാത്രമായി ജോലി തീർക്കാം. എങ്കിൽ C യ്ക്ക്‌ മാത്രമായി ഈ ജോലി എത്ര മണിക്കൂർ കൊണ്ട്‌ തീർക്കാം ?

(A) 28 മണിക്കൂർ (B) 30 മണിക്കൂർ
(C) 38 മണിക്കൂർ (D) 246 മണിക്കൂർ
Show Answer
(B) 30 മണിക്കൂർ

55.താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ത്രികോണത്തിന്റെ വശത്തിന്റെ അളവുകൾ ആകാവുന്നത്‌ ഏത്‌ ?

(A) 1 6 സെ.മീ., 8 സെ.മീ., 13 സെ.മീ. (B) 3 സെ.മീ., 4 സെ.മീ. 8 സെ.മീ.
(C) 4 സെ.മീ. 5 സെ.മീ., 9 സെ.മീ. (D) 16 സെ.മീ. 4 സെ.മീ., 7 സെ.മീ.
Show Answer
(A) 1 6 സെ.മീ., 8 സെ.മീ., 13 സെ.മീ.

56.അനു ഒരു അലമാര വാങ്ങിയപ്പോൾ 8% വിലക്കിഴിവ്‌ കിട്ടി. 960 രൂപയാണ്‌ കുറഞ്ഞത്‌. ആ അലമാരയുടെ പരസ്യവില എത്രയാണ്‌ ?

(A) 9,600 രൂപ (B) 11,000 രൂപ
(C) 10,600 രൂപ (D) 12,000 രൂപ
Show Answer
(D) 12,000 രൂപ

57. ഡിവിഷനിൽ 30 പേരുണ്ട്‌. അവരുടെ ശരാശരി മാർക്ക്‌ 60 ആണ്‌. 48 ഡിവിഷനിലുള്ള 45 പേരുടെ ശരാശരി മാർക്ക്‌ 90 ആണ്‌. രണ്ട്‌ ക്ലാസ്സും കൂടി ഒന്നിച്ചാക്കിയാൽ പുതിയ ശരാശരി എത്ര ?

(A) 78 (B) 75
(C) 80 (D) 76
Show Answer
(A) 78

58.ഒരു കിലോമീറ്റർ എന്നത്‌ എത്ര മൈൽ ആണ്‌ ?

(A) 1.621 (B) 0 .832
(C) 1609 (D) 0.621
Show Answer
(D) 0.621

59.വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ കവാടത്തിൽ പച്ച, നീല, ചുവപ്പ്‌ ബൾബുകൾ ഘടിപ്പിച്ചിട്ടുണ്ട്‌. പച്ച ബൾബുകൾ 4 സെക്കന്റ്‌ ഇടവിട്ടും, നീല 6 സെക്കന്റ്‌ ഇടവിട്ടുംചുവപ്പ്‌ 9 സെക്കന്റ്‌ ഇടവിട്ടുമാണ്‌ പ്രകാശിക്കുന്നത്‌. മൂന്ന്‌ ബൾബും ഒരുമിച്ച്‌ പ്രകാശിക്കാൻ തുയങ്ങിയത്‌ 8 മണിക്കാണ്‌. അവ എപ്പോൾ വീണ്ടും പ്രകാശിക്കും ?

(A) 08:00 : 12മണിക്ക്‌ (B) 8:00 : 24 മണിക്ക്‌
(C) 08:00 : 36 മണിക്ക്‌ (D) 8:00 : 40 മണിക്ക്‌
Show Answer
(C) 08:00 : 36 മണിക്ക്‌

60

Show Answer
(B) 0.1

61.താഴെ കൊടുത്തിരിക്കുന്നവയിൽ സാമൂഹിക ജ്ഞാനനിർമ്മിതിവാദ പ്രകാരമുള്ള ക്ലാസ്സ്‌ മുറിയിലെ അദ്ധ്യാപകന്റെ റോൾ അല്ലാത്തത്‌ ഏത്‌ ?

(A) അറിവിന്റെ ദാതാവ്‌ (B) പഠനപങ്കാളി
(C) ഫെസിലിറ്റേറ്റർ (D) ജനാധിപത്യ വാദിയായ സംഘത്തലവൻ
Show Answer
(A) അറിവിന്റെ ദാതാവ്‌

62.പഠിക്കാൻ മിടുക്കനായിരുന്ന ആദർശ്‌ കുറച്ചുനാളുകളായി പഠനത്തിൽ തീരെ ശ്രദ്ധിക്കുന്നില്ല.പതിവായി വൈകിയാണ്‌ ക്ലാസ്സിൽ എത്തുന്നത്‌. എപ്പോഴും ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്നു.ആദർശിന്റെ ഈ സ്വഭാവവ്യതിയാനത്തെക്കുറിച്ച്‌ പഠിക്കാൻ ഏററവും അനുയോജ്യമായ രീതി ഏത്‌ ?

(A) ക്രിയാഗവേഷണം (B) പരീക്ഷണരീതി
(C) കേസ്സ്റ്റഡി (D) ആത്മനിഷ്ഠ രീതി
Show Answer
(C) കേസ്സ്റ്റഡി

63.പഠന വേളയിൽ ടീച്ചർ ഓരോ കുട്ടിയുടെയും നിലവാരത്തിനനുസരിച്ചുള്ള സഹായങ്ങൾ,മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ നൽകുന്നതിനെ എങ്ങനെ വിശേഷിപ്പിക്കാം ?

(A) സഹായിക്കൽ (B) കൊത്താങ്ങു നൽകൽ
(C) പരുവപ്പെടുത്തൽ (D) പ്രബലനം നൽകൽ
Show Answer
(B) കൊത്താങ്ങു നൽകൽ

64.പ്രതിക്രിയാധ്യാപനം (Reciprocal teaching )ഏത്‌ മനഃശാസ്ത്രജ്ഞന്റെ സിദ്ധാന്തം അനുസരിച്ചാണ്‌ രൂപീകരിച്ചിട്ടുള്ളത്‌ ?

(A) വൈഗോഡ്സ്പി (B) പിയാഷെ
(C) ബ്രൂണർ (D) പാവ്ലോവ്‌
Show Answer
(A) വൈഗോഡ്സ്പി

65.ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈകാരിക ബുദ്ധിയുള്ള വ്യക്തികൾക്ക്‌ ഇല്ലാത്ത സവിശേഷത ഏത്‌ ?

(A) സ്വന്തം വികാരങ്ങൾ തിരിച്ചറിയുന്നു, (B) സ്വന്തം വികാരങ്ങൾക്ക്‌ അനുസരിച്ച്‌ മാത്രം പ്രവർത്തിക്കുന്നു
(C) മറ്റുള്ളവരുമായി ആരോഗ്യകരമായ ബന്ധങ്ങൾ സ്ഥാപിക്കുന്നു (D) മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുന്നു
Show Answer
(B) സ്വന്തം വികാരങ്ങൾക്ക്‌ അനുസരിച്ച്‌ മാത്രം പ്രവർത്തിക്കുന്നു

66.ആശയ രൂപീകരണ പ്രക്രിയയുടെ ഏതു ഘട്ടത്തിലാണ്‌ വസ്തുക്കളുടെ അഭാവത്തിൽ അവയെപ്പറ്റി ഓർക്കാനും ചിന്തിക്കാനും കഴിയുന്നത്‌ ?

(A) പ്രതീകാത്മക ഘട്ടം (B) പ്രവർത്തന ഘട്ടം
(C) ചിന്തന ഘട്ടം (D) ബിംബന ഘട്ടം
Show Answer
(D) ബിംബന ഘട്ടം

67.താഴെ കൊടുത്തിരിക്കുന്നവയിൽ കേരള സ്കൂൾ പാഠ്യപദ്ധതി സമീപനം ഏത്‌ ?

(A) അധ്യാപക കേന്ദ്രീകൃതം (B) ഉൽപ്പന്നാധിഷ്ഠിതം
(C) പ്രക്രിയാധിഷ്ഠിതം (D) ആവശ്യാധിഷ്ഠിതം
Show Answer
(C) പ്രക്രിയാധിഷ്ഠിതം

68.10 വയസ്സുള്ള ഉള്ള ഒരു കൂട്ടിയുടെ I .Q. 98 ആയാൽ മാനസിക വയസ്സ്‌ എത്ര ?

(A) 9.8 (B) 9
(C) 98 (D) 0.98
Show Answer
(A) 9.8

69.സങ്കലിത വിദ്യാഭ്യാസം (Inclusive Education ) ഭിന്നശേഷിക്കാരായ കുട്ടികൾക്കും മറ്റു കുട്ടികളെപ്പോലെ തുല്യ അവസരങ്ങൾ ലഭിക്കുക എന്ന ലക്ഷ്യത്തോടെ ആസുത്രണം ചെയ്യിട്ടുള്ളതാണ്‌.സങ്കലിത വിദ്യാഭ്യാസം ഏത്‌ സ്കൂളിലാണ്‌ നടപ്പാക്കുന്നത്‌ ?

(A) അന്ധ വിദ്യാലയങ്ങൾ (B) സ്സെഷ്യൽ സ്കൂളുകൾ
(C) ഓപ്പൺ സ്കൂളുകൾ (D) പൊതുവിദ്യാലയങ്ങൾ
Show Answer
(D) പൊതുവിദ്യാലയങ്ങൾ

70.ജില്ലാ ശാസ്ത്രമേളയിൽ ഒന്നാംസ്ഥാനം നേടുക എന്ന ലക്ഷ്യത്തോടെ മനു സയൻസ്‌ വർക്കിംഗ്‌ മോഡൽ നിർമ്മിക്കുകയാണ്‌. മനുവിനെ ഈ സ്വഭാവം എന്തിനെ സൂചിപ്പിക്കുന്നു ?

(A) ആന്തരിക അഭിപ്രേരണ (B) ബാഹ്യ അഭിപ്രേരണ
(C) വർക്കിംഗ്‌ മോഡലുകളുടെ താല്പര്യം (D) ശാസ്ത്ര വിഷയങ്ങളോടുള്ള ഇഷ്ടം
Show Answer
(B) ബാഹ്യ അഭിപ്രേരണ

71.കൂട്ടികളുടെ വ്യക്തി വ്യത്യാസങ്ങൾ പരിഗണിക്കുന്ന ഒരു അദ്ധ്യാപിക താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്‌ തെരഞ്ഞെടുക്കുക?

(A) കൂട്ടികളെ സ്വയം പഠനത്തിന്‌ പ്രേരിപ്പിക്കുന്നു (B) ഇടയ്ക്കിടെ പരീക്ഷകൾ നടത്തുന്നു
(C) വൈവിധ്യമാർന്ന ബോധനരീതികൾ അവലംബിക്കുന്നു (D) ക്ലാസ്സ്‌ പി.ടി.എ. യോഗങ്ങൾ ഇടയ്ക്കിടെ നടത്തുന്നു
Show Answer
(C) വൈവിധ്യമാർന്ന ബോധനരീതികൾ അവലംബിക്കുന്നു

72.താഴെ കൊടുത്തിരിക്കുന്നവയിൽ നേതൃത്വപരിശീലനത്തിന്‌ പ്രയോജനപ്പെടുന്നത്‌ ഏത്‌ ?

(A) സ്കൂൾ പാർലമെന്റ്‌ (B) ക്ലബ്ബ്‌ പ്രവർത്തനങ്ങൾ
(C) SPC (D) ഇവയെല്ലാം
Show Answer
(D) ഇവയെല്ലാം

73.സ്വാംശീകരണവും സംസ്ഥാപനവും മനഃശാന്്രത്തിലെ ഏത്‌ ആശയവുമായി ബന്ധപ്പെടുന്ന പ്രക്രിയകളാണ്‌ ?

(A) സ്കീമ (B) അഭിപ്രേരണ
(C) മസ്തിഷ്ക ബിംബാലേഖനം (D) ഓർമ്മ
Show Answer
(A) സ്കീമ

74.അദ്ധ്യാപകർക്ക്‌ ഉണ്ടായിരിക്കേണ്ട യോഗ്യതകൾ, നൈപുണികൾ, മനോഭാവങ്ങൾ എന്നിവയെല്ലാം വിശദമാക്കുന്ന രേഖ ഏത്‌?

(A) NCF 2005 (B) NCF TE 2009
(C) RTE Act 2009 (D) POTA 1992
Show Answer
(B) NCF TE 2009

75 .സ്വന്തം ശക്തി ദാർബല്യങ്ങൾ തിരിച്ചറിഞ്ഞ്‌ പ്രവർത്തിക്കാനും കഴിവിന്റെ പരമാവധിയിലേക്ക്‌ ഉയരാനും ഒരു വ്യക്തിയെ സഹായിക്കുന്ന ബുദ്ധി ഏതാണ്‌ ?

(A) ആന്തരിക വൈയക്തിക ബുദ്ധി (B) വ്യക്ത്യാന്തര ബുദ്ധി
(C) ശാരീരിക ചലനപരമായ ബുദ്ധി (D) യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി
Show Answer
(A) ആന്തരിക വൈയക്തിക ബുദ്ധി

76.ഒരു ആശയത്തിന്റെ വിവിധ തലങ്ങൾ അതിന്റെ കാഠിന്യമനുസരിച്ച്‌ വ്യത്യസ്ത ക്ലാസ്സുകളിലായി പഠിപ്പിക്കുന്നതിനായി ക്രമീകരിക്കുന്ന രീതി ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌ ?

(A) ഉദ്ഗ്രഥന രീതി (B) വിഷയാധിഷ്ഠിത രീതി
(C) ചാക്രിക രീതി (D) രേഖീയ രീതി
Show Answer
(C) ചാക്രിക രീതി

77.ഗുണവിശേഷതകളുടെ അടിസ്ഥാനത്തിൽ മാനസികമായി വർഗ്ലീകരിക്കുന്ന വിവരങ്ങളെ എങ്ങനെ വിശേഷിപ്പിക്കാം ?

(A) ജ്ഞാനം (B) ആശയം
(C) അൽഗോരിതം (D) ബുദ്ധി
Show Answer
(B) ആശയം

78.പുരോഗമനപരവും ജനാധിപത്യപരവുമായ പാഠ്യപദ്ധതിയുടെ സവിശേഷത താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്‌ ?

(A) ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ പാഠ്യപദ്ധതികൾ ഉണ്ടാകും (B) ബുദ്ധിപരമായ ഉയർന്ന നിലവാരത്തിലുള്ള കൂട്ടികളെ സാധാരണ കുട്ടികളോടൊപ്പം ഇടകലരാൻ അനുവദിക്കുകയില്ല
(C) വളരെ സമ്പുഷ്ടവുമായതും അയവുള്ളതും ആയിരിക്കും (D) പരീക്ഷകൾക്ക്‌ വളരെ പ്രാധാന്യം നൽകുന്നതായിരിക്കും
Show Answer
(C) വളരെ സമ്പുഷ്ടവുമായതും അയവുള്ളതും ആയിരിക്കും

79.ഡിസ്ലെക്സിയ ഉള്ള കൂട്ടിക്ക്‌ എന്തിനാണ്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നത്‌ ?

(A) സാമൂഹിക സാഹചര്യങ്ങളിൽ ശരിയായ ഇടപെടുന്നതിന്‌ (B) ശരീരഭാഗങ്ങളുടെ ശരിയായ ചലനങ്ങൾക്ക്‌
(C) കേൾവിക്കും സംസാരത്തിനും (D) ഭാഷ ശരിയായി ഉപയോഗിക്കുന്നതിന്‌
Show Answer
(D) ഭാഷ ശരിയായി ഉപയോഗിക്കുന്നതിന്‌

80.“വിദ്യാലയം തന്നെ ഒരു പഠനോപകരണം” എന്ന ആശയവുമായി യോജിക്കുന്നത്‌ ഏത്‌ ?

(A) ടാലന്റ്‌ ലാബ്‌ (B) ഹൈടെക്‌ വിദ്യാലയം
(C) BALA (D) TLM
Show Answer
(C) BALA

Read the following passage carefully and answer the question given below it.
In course of time, we found that we simply couldn’t do without the old lady. She cooked for us, tended the child, gave us necessary courage when the child had fever or stomach-ache and we became distraught; she knew a lot of tricks about children’s health, she grew very fond of the child and took her out and kept her very happy. She established herself as a benign elder at home, and for us it meant a great deal. Her devotion to the child enabled me to take my wife twice or thrice a month to a picture, on a walk along the river, or out shopping. My wife grew very fond of her and called her “Granny,” so did Leela. But Susila had a price to pay for this pleasure. She lost her supremacy over the kitchen and the store. The levels in the containers at the store went down in other ways than my wife calculated. Susila protested and fought against it for some time, but the old lady had her own way of brushing aside our objections. And Susila adjusted her own outlook in the matter. “Didn’t I bargain for a waste of four rupees a month? Well, it is not so hard, because she wastes only three rupees…” Our provision bill fluctuated by only three rupees, and it was a small price to pay for the great company and service of the old lady, who lived on one meal a day, just a handful of cooked rice and buttermilk. It was a wonder how she found the energy for so much activity. My wife often sat down with her in order to induce her to eat well, but it was of no avail.

81. What was the price that Susila had to pay for having the old lady at home ?

(A) She found no time to spent with her child (B) She had to work hard in the kitchen
(C) Her child ignored her (D) She lost her control over the kitchen budget
Show Answer
(D) She lost her control over the kitchen budget

82. Which of the following alternatives means ‘benign’?

(A) Unfriendly (B) Gentle
(C) Superior (D) Strict
Show Answer
(B) Gentle

83. What made the narrator and his wife wonder?

(A) The old lady’s kindness (B) The old lady’s knowledge of medicines
(C) The old lady’s energy to do work (D) The old lady’s love for the child
Show Answer
(C) The old lady’s energy to do work

84. The following sentence has three underlined parts labelled (A), (B), and (C), Find outwhether there is any error in any underlined part and indicate your answer in the answersheet against the corresponding letter. i.e. (A), (B) or (C). If you find no error, your answer
should be indicated as (D) :
He replied, his father has lived in Mumbai since ten years.

(A) He replied (B) his father has lived in Mumbai
(C) since ten years (D) No error
Show Answer
(C) since ten years

85. The sentence given below has an underlined part. Choose the word nearest in meaning to theunderlined part from the list of words given :
The conflict between the factory owner and workers was resolved by a mutual agreement.

(A) internal (B) reciprocal
(C) distinct (D) manual
Show Answer
(B) reciprocal

86. Which of the following alternatives brings out the meaning of the phrasal verb ‘spark off’clearly ?

(A) suddenly happen (B) became clear
(C) ended (D) unpleasant situation
Show Answer
(A) suddenly happen

87. Fill in the blank with suitable article, if required. Choose from the alternatives given :
I hope to reach home in ———— hour.

(A) a (B) an
(C) the (D) none required
Show Answer
(B) an

88. Which of the following statements is/are correct about language teaching/learning ?
(i) Young language learners should perform tasks involving language
(ii) Young language learners should be encouraged to communicate
(iii) Young language learners should be exposed to a lot of language
(iv) Young language learners should develop fluency before they develop accuracy

(A) Only (i) & (ii) (B) Only (ii) & (iii)
(C) Only (ii) & (iv) (D) All of the above ((i), (ii), (iii) & (iv)
Show Answer
(D) All of the above (i), (ii), (iii) & (iv)

89. Language acquisition follows a natural path. Choose from the alternatives given below :

(A) Listening, Speaking, Writing, Reading (B) Reading, Listening, Speaking, Writing
(C) Listening, Speaking, Reading, Writing (D) Speaking, Listening, Reading, Writing
Show Answer
(C) Listening, Speaking, Reading, Writing

90. Language is structured at different levels. Choose the deepest and the most superficial of the levels :

(A) Phonological and Morphological (B) Semantic and Graphical
(C) Semantic and Phonological (D) Syntactical and Phonological
Show Answer
(C) Semantic and Phonological

91.താഴെ തന്നിരിക്കുന്നവയിൽ തദ്ധിതത്തിന്‌ ഉദാഹരണം ഏതാണ്‌ ?

(A) ഓട്ടം (B) കേമത്തം
(C) നടത്തം (D) പഠിത്തം
Show Answer
(B) കേമത്തം

92.“വിരഹത്തിലല്ലാതെ ലാവണ്യം സമഗ്രമായ്‌ നിരവദ്യമായിട്ടു കാണുവാൻ കഴീവീല” വരികൾ ആരുടേതാണ്‌ ?

(A) ജി. ശങ്കരക്കുറുപ്പ്‌ (B) പി. ഭാസ്‌ക്കരൻ
(C) ചങ്ങമ്പുഴ കൃഷ്ണപിള്ള (D) ഇടപ്പള്ളി രാഘവൻ പിള്ള
Show Answer
(A) ജി. ശങ്കരക്കുറുപ്പ്‌

93.നാടൻ പാട്ടുകളിൽ അനുഷ്ഠാനപ്പാട്ടുകൾ എന്ന വിഭാഗത്തിൽ പെടുന്നവയാണ്‌ :

(A) കൊയ്ത്തുപാട്ട്‌ (B) കൈകൊട്ടിക്കളിപ്പാട്ട്‌
(C) മാപ്പിളപ്പാട്ട്‌ (D) തോറ്റംപാട്ട്‌
Show Answer
(D) തോറ്റംപാട്ട്‌

94.“വെള്ളയിയപ്പൻ’ മലയാളത്തിലെ അനശ്വരമായ ഒരു കഥയിലെ കഥാപാത്രമാണ്‌. ഏത്‌ കഥയിലെ കഥാപാത്രമാണ്‌ വെള്ളായിയപ്പൻ ?

(A) കുപ്പിവളകൾ (B) മാണിക്കൻ
(C) കടൽത്തീരത്ത്‌ (D) കടലിന്റെ വക്കൊത്തൊരു വീട്‌
Show Answer
(C) കടൽത്തീരത്ത്‌

95.താഴെ തന്നിരിക്കുന്നവയിൽ ഉചിതമായി ക്രമീകരിച്ചിരിക്കുന്നവ ഏതാണ്‌ ?

1. നിര്‍മ്മാല്യം
2. ചെമ്മീന്‍
3. കാഞ്ചനസീത
4. ഭാസ്കരപട്ടേലരും എന്റെ ജീവിതവും
a. സി.എന്‍. ശ്രീകണ്ഠന്‍ നായര്‍
b. എം.ടി.
c. സക്കറിയ
d. തകഴി
Show Answer
(A) 1 – b, 2 – d, 3 – a, 4 – c

96.പ്രകൃതിവിലാസം എന്നത്‌ ഘടകപദങ്ങളാക്കുമ്പോൾ :

(A) പ്രകൃതിയാകുന്ന വിലാസം (B) പ്രകൃതിയുടെ വിലാസം
(C) പ്രകൃതിയും വിലാസവും (D) പ്രകൃതിപോലുള്ള വിലാസം
Show Answer
(B) പ്രകൃതിയുടെ വിലാസം

97.ശരിയായ വാക്യം ഏത്‌ ?

(A) ഭാര്യയുടെ സമ്മതത്തോടെ മരണമടഞ്ഞ വാസുദേവന്റെ കണ്ണുകൾ മാത്യുവിന്‌ വച്ചുകൊടുത്തു (B) മാത്യുവിന്‌ ഭാര്യയുടെ സമ്മതത്തോടെ മരണമടഞ്ഞ വാസുദേവന്റെ കണ്ണുകൾ വച്ചുകൊടുത്തു
(C) മരണമടഞ്ഞ വാസുദേവന്റെ കണ്ണുകൾ ഭാര്യയുടെ സമ്മതത്തോടെ മാത്യുവിന്‌ വച്ചുകൊടുത്തു (D) വാസുദേവന്റെ കണ്ണുകൾ മരണമടഞ്ഞ ഭാര്യയുടെ സമ്മതത്തോടെ മാത്യുവിന്‌ വച്ചുകൊടുത്തു
Show Answer
(C) മരണമടഞ്ഞ വാസുദേവന്റെ കണ്ണുകൾ ഭാര്യയുടെ സമ്മതത്തോടെ മാത്യുവിന്‌ വച്ചുകൊടുത്തു

98.ദൈനംദിനാസൂത്രണത്തിൽ “പ്രതിഫലനാത്മക കുറിപ്പ്‌ എന്ന ഭാഗത്ത്‌ അദ്ധ്യാപകർ രേഖപ്പെടുത്തുന്നത്‌ :

(A) പഠനപ്രവർത്തനങ്ങൾ (B) ക്ലാസ്സിനുശേഷമുള്ള അദ്ധ്യാപകന്റെ തിരിച്ചറിവുകൾ
(C) മൂല്യനിർണ്ണയ സൂചനകൾ (D) കുട്ടികളുടെ പ്രതികരണങ്ങൾ
Show Answer
(B) ക്ലാസ്സിനുശേഷമുള്ള അദ്ധ്യാപകന്റെ തിരിച്ചറിവുകൾ

99.പാഠ്യപദ്ധതി സമീപനത്തിന്റെ സവിശേഷതകളിൽ പെടാത്തത്‌

(A) പ്രവർത്തനാധിഷ്ഠിതം (B) പഠനം ഉറപ്പാക്കുന്നത്‌
(C) പഠന നേട്ടങ്ങൾ കൈവരിക്കുന്നതിന്‌ പ്രാപ്പമായത്‌ (D) അദ്ധ്യാപക കേന്ദ്രീകൃതം
Show Answer
(D) അദ്ധ്യാപക കേന്ദ്രീകൃതം

100.“മനുഷ്യമനസ്സിനു ജന്മസിദ്ധമായ സർവ്വ ഭാഷാ വ്യാകരണം ഉണ്ട്‌’ എന്ന ആശയം മുന്നോട്ടു വച്ചതാര്‌ ?

(A) ഇ. ബെയ്റ്റ്സ്‌ (B) ജീൻ പിയാഷെ
(C) ജെറോം എസ്‌. ബ്രൂണർ (D) നോംചോംസ്ലി
Show Answer
(D) നോംചോംസ്ലി

LP UP Previous Question Papers 045/2022

LP UP Previous Question Papers 045/2022

LP UP Previous Question Papers 045/2022
LP UP Previous Question Papers 045/2022



You cannot copy content of this page