LGS Mock Test Kerala PSC

LGS Mock Test Kerala PSC 2

1) "മിശ്രഭോജനം' സംഘടിപ്പിച്ച കേരളത്തിലെ നവോത്ഥാന വിപ്ലവകാരി ആരാണ് ?

2) കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്?

3) ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ് ?

4) താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ഏതാണ് ?

5) സിന്ധു നദി ഒഴുകുന്ന ഒരേഒരു സംസ്ഥാനം ഏത് ?

6) മനുഷ്യൻറെ നട്ടെല്ലിലെ ആകെ കശേരുക്കൾ എത്ര ?

7) ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജുള്ള കണം ഏത് ?

8) പാകിസ്ഥാന്‍റെ ദേശീയനദിയേത് ?

9) മുതിർന്ന മനുഷ്യൻറെ മസ്തിഷ്കത്തിൻ്റെ ശരാശരി ഭാരം ?

10) സസ്യങ്ങളുടെ വേര്, ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തെച്ചെടികൾ ഉണ്ടാകുന്ന രീതി ?

11) കുറുവാ ദ്വീപ് ഏത് നദിയിലാണ്?

12) അമേരിക്കക്കും റഷ്യക്കും ഇടയിലുള്ള കടലിടുക്ക് ?

13) സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ?

14) താഴെ പറയുന്നവയില്‍ ഏതു നദിയാണ് ഇന്ത്യയില്‍ക്കൂടി കുറച്ചുഭാഗം മാത്രം ഒഴുകുന്നത് ?

15) അമേരിക്കയുടെ കളിസ്ഥലം എന്നറിയപ്പെടുന്നത് ?

16) പ്രാഥമിക വർണ്ണമല്ലാത്തതേത് ?

17) നദികളെക്കുറിച്ചുള്ള പഠന ശാഖ ?

18) മൂന്നു വശവും അയൽരാജ്യത്തെ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ?

19) ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ് ?

20) പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരികുന്നുകളില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത് ?

21) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പിലാക്കിയത് എന്ന് ?

22) ഇരുമ്പിന്റെ അയിര് ഏത് ?

23) ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന ഹിമാലയന്‍ നദിയേതാണ് ?

24) മുണ്ടിനീര് രോഗം ബാധിക്കുന്ന ശരീര അവയവം ?

25) ദഹന വ്യവസ്ഥയുടെ ഏതു ഭാഗത്തുവെച്ചാണ് , ആഹാരത്തിന്റെ ദഹന പ്രക്രിയ പൂർത്തിയാകുന്നത് ?

26) അലമാട്ടി ഡാം ഏതു നദിയിലാണ് ?

27) താഴെപ്പറയുന്നവയിൽ മണ്ണെണ്ണയിൽ സൂക്ഷിച്ചുവയ്ക്കുന്ന ലോഹം ഏതാണ് ?

28) റൈസോബിയം ബാക്ടീരിയ കാണപ്പെടുന്ന സസ്യ ഇനം ?

29) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോഷക നദികളുള്ള നദിയേത് ?

30) അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത് ?

31) സസ്യങ്ങളിലെ ശ്വസന വാതകം

32) നര്‍മ്മദാനദിക്കും താപ്തി നദിക്കും ഇടയിലുള്ള പര്‍വ്വതനിര ഏതാണ് ?

33) മരുഭൂഖണ്ഡം എന്നറിയപ്പെടുന്നത് ?

34) സാധാരണ ഊഷ്മാവിൽ വായുവിലൂടെ ഉള്ള ശബ്ദത്തിന്റെ വേഗം എത്ര ?

35) മഥുര ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ?

36) ക്രിക്കറ്റ് പിച്ചിൻ്റെ നീളം എത്രയാണ് ?

37) ബലത്തിന്റെ യൂണിറ്റ് ഏത് ?

38) ബംഗാളിന്‍റെ ദുഃഖം എന്നറിയപ്പെടുന്ന നദിയേത് ?

39) ധവളഗിരി പർവ്വതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?

40) വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ?

41) ഏത് സംസ്ഥാനത്തു കൂടിയാണ് ഗംഗാ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്നത് ?

42) നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത് ?

43) ജീർണ്ണിച്ച ജൈവാവശിഷ്ടങ്ങളിൽ നിന്ന് പോഷണം നടത്തുന്ന സസ്യം ?

44) കൊച്ചിയിൽ വാണിജ്യ ബന്ധത്തിൽ ഏർപ്പെട്ട ആദ്യ വിദേശികൾ ?

45) ഓക്സിജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?

46) ഇന്ത്യയിൽ സതി നിരോധിക്കുകയും നാണയ സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്ത പോർച്ചുഗീസ് വൈസ്രോയി ?

47) രാസോർജ്ജം വൈദ്യുതോർജ്ജമാക്കുന്ന ഒരു ഉപകരണം ഏത് ?

48) സമുദ്രമാർഗ്ഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്പിയൻ ?

49) ഏത് നദീതീരത്താണ് ലഖനൗ സംസ്ഥാനം സ്ഥിതി ചെയ്യുന്നത് ?

50) ബ്രട്ടീഷ് മാതൃകയിലുള്ള ഭരണസംവിധാനം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ദിവാൻ ?

You cannot copy content of this page