LGS Mock Test Kerala PSC

LGS Mock Test Kerala PSC 1

1) ജോമട്രിയുടെ ഉല്‍ഭവം ഏത് രാജ്യത്താണ് ?

2) ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള നഗരമേത് ?

3) ലോകത്തിൻറെ ഫാഷൻ സിറ്റി എന്നറിയപ്പെടുന്നത് ?

4) ഇലകളിൽ ആഹാരം ശേഖരിക്കുന്ന സസ്യം താഴെപ്പറയുന്നവയിൽ ഏതാണ്?

5) മഞ്ഞപിത്തതിന് എതിരെയുള്ള ഒൗഷധമേത് ?

6)ഏറ്റവും വിഷം കൂടിയ പാമ്പ്?

7) ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി ആരാണ് ?

8) ഏറ്റവും ഭാരം കൂടിയ ലോഹമൂലകം?

9) ഏറ്റവും പഴക്കമുള്ള വേദമേത് ?

10) ഏതു നദിയുടെ തീരത്താണ് പാറ്റ്ന?

11) ഏറ്റവും വലിയ ഭൂഖണ്ഡമേത് ?

12) ഏറ്റവും തിരക്കേറിയ സമുദ്രം ഏതാണ്?

13) ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയേത്?

14) എവിടെ മനസ്സ് ഭയരഹിതം ആകുന്നുവോ ആകുന്നുവോ അവിടെ ശിരസ്സ് ഉന്നതം ആകും എന്നു പറഞ്ഞത് ആര്?

15) വെള്ളാനകളുടെ നാട് എന്ന അപരനാമത്തില്‍ അറിയപെടുന്ന രാജ്യമേത് ?

16) ആഫ്രിക്കയിൽ നിന്നും വന്ന് മധ്യധരണ്യാഴിലൂടെ യൂറോപ്പിലേക്ക് വീശുന്ന ഉഷ്ണക്കാറ്റ് ഏതാണ്?

17) ‌"ഞാനൊരു കുറ്റവാളിയല്ല " പക്ഷേ ഒരു ദേശസ്നേഹിയാണ് ഇതു പറഞ്ഞ മഹാന്‍ ആര് ?

18) ഇന്ത്യയിൽ ആദ്യമായി ടെലഫോൺ നിലവിൽ വന്ന നഗരം?

19) സബര്‍മതിയിലെ സന്യാസി എന്ന പേരിലറിയപെടുന്നത് ആരാണ് ?

20) ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതി ഏത് ?

21) ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപെട്ടത്?

22) കേരളത്തിന്‍റെ തനതായ നൃത്തരൂപം ഏത് ?

23) ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്?

24) കേരളവുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം ഏത് ?

25) എക്സിമ ബാധിക്കുന്ന ശരീരഭാഗം?

26) ലോകത്തിൻറെ ഫാഷൻ സിറ്റി എന്നറിയപ്പെടുന്നത് ?

27) നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ് ?

28) താഴെ പറയുന്നവയിൽ ഹിമാലയൻ നദികളിൽ ഉൾപ്പെടാത്തത് ഏത് ?

29) "ഫ്രഞ്ച് വിപ്ലവത്തിന് ശിശു" "വിധിയുടെ മനുഷ്യൻ' എന്നി അപരനാമത്തിൽ അറിയപ്പെടുന്നത് ?

30) ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ആരാണ് ?

31) സര്‍ദാര്‍ സരോവര്‍ പദ്ധതി നിലനില്‍ക്കുന്ന നദി ഏതാണ് ?

32) ധാതുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

33) ബ്ലാക്ക് ബെൽറ്റ് ഏതുമായി ബന്ധപ്പെട്ടതാണ് ?

34) നാഗാർജ്ജുനാ സാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത് ?

35) പ്രകാശത്തിൻറെ നഗരം എന്നറിയപ്പെടുന്ന രാജ്യം ?

36) കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം ഏതാണ് ?

37) ശിവ സമുദ്രം വെള്ളച്ചാട്ടം ഏതു നദിയിലാണ് ?

38) ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ?

39) 1933-ൽ കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം

40) 'NW-1' ദേശീയ ജലപാത ഏത് നദിയിലൂടെയാണ് ?

41) നീതി ആയോഗ് നിലവിൽ വന്നത് എന്ന് ?

42) തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏത് ?

43) റിഫ്റ്റ് വാലിയില്‍ കൂടി ഒഴുകുന്ന ഇന്ത്യന്‍ നദി ?

44) അരിമ്പാറ ഏതു തരം രോഗമാണ് ?

45) കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി ?

46) ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയേത് ?

47) മനുഷ്യ ശരീരത്തിൽ എത്ര ലിംഗ ക്രോമസോമുകൾ ഉണ്ട് ?

48) ത്രിഫലങ്ങളിൽ പെടാത്തത് ഏത് ?

49) അസ്സമിന്‍റെ ദുഃഖം ​എന്നറിയപ്പെയുന്ന നദി ?

50) മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിനെ സമർപ്പിക്കപ്പെട്ട വർഷം ?

You cannot copy content of this page