Fire and Rescue Officer Question Paper 244/2023

Fire and Rescue Officer Question Paper 244/2023, prepare smarter for your PSC exams with our extensive repository of previous questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

Question Code: 244/2023
Fire and Rescue Officer (Trainee)

Date of Test : 23.12.2023
Cat. Number : 188/2023 

51 3/12 നോട്‌ എത്ര കൂട്ടിയാല്‍ 1 കിട്ടും ?

Show Answer

B) 3/4

52 630 മീറ്റര്‍ നീളമുള്ള ഒരു ട്രെയിന്‍ 9 മണിക്കൂര്‍ കൊണ്ട്‌ 810 കിലോമീറ്റര്‍ ഓടുന്നുവെങ്കില്‍ തീവണ്ടിയുടെ ശരാശരി വേഗത എത്ര ?

Show Answer

A) മണിക്കൂറില്‍ 90 കിലോമീറ്റര്‍

53 ഒരാള്‍ 13 മീറ്റര്‍ കിഴക്കോട്ട്‌ നടന്നതിനു ശേഷം ഇടത്തോട്ട്‌ തിരിഞ്ഞ്‌ 11 മീറ്റര്‍ നടന്നു. വീണ്ടും ഇടത്തോട്ട്‌ തിരിഞ്ഞ്‌ 5 മീറ്റര്‍ നടന്നു. വീണ്ടും ഇടത്തോട്ട്‌ തിരിഞ്ഞ്‌ 5 മീറ്റര്‍ നടന്നു. എങ്കില്‍ നടക്കാന്‍ തുടങ്ങിയ സ്ഥലത്ത്‌ നിന്ന്‌ ഇപ്പോള്‍ നില്‍ക്കൂന്ന സ്ഥലവുമായുള്ള അകലം എത്ര ?

Show Answer

A) 10

54 ഒരു ഭിന്നസംഖ്യയുടെ 1/8 ഭാഗം 4 ആയാല്‍ ഭിന്നസംഖുൃ ഏത്‌ ?

Show Answer

D) 32

55 ഒരു തോട്ടത്തില്‍ 3249 തെങ്ങുകള്‍ ഒരേ അകലത്തില്‍ നിരയായും വരിയായും നട്ടിരിക്കുന്നു. നിരയുടെ എണ്ണവും വരിയുടെ എണ്ണവും തുല്യമാണ്‌. എങ്കില്‍ ഒരു വരി യില്‍ എത്ര തെങ്ങുകള്‍ ഉണ്ട്‌ ?

Show Answer

C) 57

56 ഒരു സംഖ്യയുടെ നാലൂ മടങ്ങും ആറു മടങ്ങും കൂട്ടിയപ്പോള്‍ 100 കിട്ടി. എങ്കില്‍ സംഖ്യയുടെ 3 മടങ്ങ്‌ എത്ര ?

Show Answer

C) 30

57 ആഗസ്റ്റ്‌ 1 ചൊവ്വാഴ്ചയാണെങ്കില്‍ നവംബര്‍ 30 ഏത്‌ ദിവസമായിരിക്കും ?

Show Answer

D) വ്യാഴം

58 587 രൂപ സാധാരണ പലിശ കണക്കാക്കുന്ന ബാങ്കില്‍ നിക്ഷേപിച്ചു. അഞ്ചുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ പലിശയും മുതലും തുല്യമായി. എങ്കില്‍ 100 രൂപ ഒരു വര്‍ഷത്തേക്ക്‌ നിക്ഷേപിച്ചാല്‍ ലഭിക്കുന്ന പലിശ എത്ര

Show Answer

C) 20

59 126 പെണ്‍കുട്ടികള്‍ പഠിക്കൂന്ന സ്കൂളില്‍ പെണ്‍കുൂട്ടികളുടെയും ആണ്‍കുട്ടികളുടെയും എണ്ണങ്ങള്‍ തമ്മിലൂള്ള അംശബന്ധം 3 : 5 ആണ്‌. ആണ്‍കുട്ടികളുടെ എണ്ണം, പെണ്‍കുട്ടികളുടെ എണ്ണത്തേക്കാള്‍ എത്ര കൂടുതലാണ്‌ ?

Show Answer

B) 84

60 error on question

Show Answer

D) 50

fire and rescue officer question paper 244/2023

fire and rescue officer question paper 244/2023

fire and rescue officer question paper 244/2023
fire and rescue officer question paper 244/2023

You cannot copy content of this page